Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎന്‍റെ കാ​ർ...

എന്‍റെ കാ​ർ കാ​ണ​​ണ്ടേ, വ​രൂ... കിമ്മിനോട് ട്രംപ് VIDEO

text_fields
bookmark_border
LIMOSIN
cancel
camera_alt??????????? ???

സിം​ഗ​പ്പൂ​ർ: ഉ​ച്ച​ഭ​ക്ഷ​ണം  ക​ഴി​ച്ച്​ കിം ​ജോ​ങ്​ ഉ​ന്നി​നോ​ട്​ പ​ല​തും സം​സാ​രി​ക്കു​ന്ന കൂ​ട്ട​ത്തി​ൽ കാ​റു​ക​ളെ​ക്കു​റി​ച്ചും ഡോ​ണ​ൾ​ഡ്​ ട്രം​പ്​ സം​സാ​രി​ച്ചു. അ​തു​ക​ഴി​ഞ്ഞ്​ ത​​​​​​​​​െൻറ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​മാ​യ 'ദി ​ബീ​സ്​​റ്റ്​' എ​ന്ന്​ വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ക​റു​ത്ത നി​റ​ത്തി​ലു​ള്ള ലി​മോ​സി​ൻ കാ​​ണ​ണ്ടേ എ​ന്ന്​ ട്രം​പ്​ കി​മ്മി​നോ​ട്​ ചോ​ദി​ച്ചു. 

N--KOREA-TRUMP
സെ​േ​ൻ​റാ​സ ദ്വീ​പി​ലെ കാ​പെ​ല്ല ഹോ​ട്ട​ലി​ൽ കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ പു​റ​ത്തി​റ​ങ്ങി​യ ട്രം​പും കിം ​ജോ​ങ്​ ഉ​ന്നും
 


ശ്ര​ദ്ധ​യോ​െ​ട ട്രം​പി​നെ നോ​ക്കി​യ ശേ​ഷം കിം ​ത​ല​കു​ലു​ക്കി. ഇ​രു​വ​രും ഉ​ട​ൻ ട്രം​പി​​​​​​​​​െൻറ കാ​റി​ന​ടു​ത്തേ​ക്ക്​ ന​ട​ന്നു. ഇ​രു നേ​താ​ക്ക​ളും ന​ട​ന്നു​വ​രു​ന്ന​തു ക​ണ്ട സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ കാ​ർ തു​റ​ന്നു കൊ​ടു​ത്തു. അ​പ്പോ​ൾ കാ​റി​ന​ക​ത്തേ​ക്ക്​ ക​യ​റാ​ൻ മ​ടി​ച്ച കിം ​ചി​രി​യോ​ടെ ഉ​ള്ളി​ലേ​ക്ക്​ എ​ത്തി​നോ​ക്കു​ക മാ​ത്രം ചെ​യ്​​തു.

ഇ​രു​വ​രും കാ​റി​ന​ടു​ത്തേ​ക്ക്​ ന​ട​ന്നു​വ​രു​ന്ന​തു ക​ണ്ട​പ്പോ​ൾ ആ​ദ്യം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ അ​ൽ​പം ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​യി. കിം ​ട്രം​പി​​​​​​​​​െൻറ വ​ണ്ടി​യി​ൽ ക​യ​റാ​ൻ പോ​വു​ക​യാ​വു​മെ​ന്നാ​ണ്​ അ​വ​ർ ധ​രി​ച്ച​ത്.

Show Full Article
TAGS:Donald Trump kim jong un LIMOSIN car The Beast automobile malayalam news 
News Summary - Donald Trump welcome KIM JONG UN for Car LIMOSIN- The Beast -Hotwheels News
Next Story