Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനി​ര​ത്ത്​...

നി​ര​ത്ത്​ കീ​ഴ​ട​ക്കാ​ൻ മ​സ്​​ദ​യു​ടെ പു​തി​യ CX–5 

text_fields
bookmark_border
നി​ര​ത്ത്​ കീ​ഴ​ട​ക്കാ​ൻ മ​സ്​​ദ​യു​ടെ പു​തി​യ CX–5 
cancel

ദോ​ഹ: ഖ​ത്ത​റി​ലെ മ​സ്​​ദ വാ​ഹ​ന​ങ്ങ​ളു​െ​ട ഏ​ജ​ൻ​റാ​യ നാ​ഷ​ന​ൽ കാ​ർ ക​മ്പ​നി (എ​ൻ.​സി.​സി) മ​സ്​​ദ​യു​ടെ പു​തി​യ മോ​ഡ​ലാ​യ allnew 2018 Mazda CX5 വി​പ​ണി​യി​ലി​റ​ക്കി. ഒാ​ടി​ക്കു​ന്ന​യാ​ൾ​ക്കും യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്കും സു​ഖ​പ്ര​ദ​മാ​യ അ​നു​ഭ​വം സാ​ധ്യ​മാ​ക്കു​ക എ​ന്ന ല​ഷ്യ​മാ​ണ്​ ഇതോടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന്​ എ​ൻ.​സി.​സി അ​റി​യി​ച്ചു. ആ​രെ​യും കൊ​തി​ക്കു​ന്ന ഡി​ൈ​സ​ൻ ആ​ണ്​ ഇൗ ​മോ​ഡ​ലി​െ​ൻ​റ പ്ര​ത്യേ​ക​ത. ഏ​റെ വ്യ​ത്യ​സ്​​ത​ത പു​ല​ർ​ത്തു​ന്ന​താ​ണ്​ CX–5 മോ​ഡ​ൽ.

പു​റം പോ​ലെ അ​ക​ത്തെ കാ​ഴ്​​ച​യും ഏ​റെ ആ​ക​ർ​ഷ​ക​മാ​ണ്. ഉ​ള്ളി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്ക്​ ഏ​റെ സ​ന്തോ​ഷ​വും സു​ഖ​വും പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണ്​ ഇ​ൻ​റീ​രി​യ​ർ. സോ​ൾ റെ​ഡ്​ ക്രി​സ്​​റ്റ​ൽ ക​ള​റാ​ണ്​ കാ​റി​ന്. GVectoring Control ആ​ണ്​ പു​തി​യ മോ​ഡ​ലി​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഡ്രൈ​വ​ർ കാ​ബി​ൻ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ണ്. ആ​റ്​ എ​യ​ർ​ബാ​ഗു​ക​ൾ, മ​ൾ​ട്ടി അ​ഡ്​​ജ​സ്​​റ്റ​ബി​ൾ പ​വ​ർ ഫ്ര​ണ്ട്​ സീ​റ്റു​ക​ൾ, ഡ്യു​വ​ൽ സോ​ൺ ​ൈക്ല​മ​റ്റ്​ ക​ൺ​ട്രോ​ൾ, സ്​​മാ​ർ​ട്ട്​ കീ–​പ്ര​സ്​ ബ​ട്ട​ൻ സ്​​റ്റാ​ർ​ട്ട്, MZD സൗ​ണ്ട്​ സി​സ്​​റ്റം, GPS നാ​വി​ഗേ​ഷ​ൻ സി​സ്​​റ്റം, ഒ​മ്പ​ത്​ സ്​​പീ​ക്ക​റു​ക​ൾ, പ്രീ​മി​യം ബോ​സ്​ ഒാ​ഡി​യോ സി​സ്​​റ്റം,  40/20/40 സ്​​പ്ലി​റ്റ്​ ഫോ​ൾ​ഡിം​ഗ്​ റി​യ​ർ സീ​റ്റ്, അ​ഡ്വാ​ൻ​സ്​​ഡ്​ ​ൈബ്ല​ൻ​ഡ്​ സ്​​പോ​ട്ട്​ മോ​ണി​റ്റ​റി​ങ്​ സി​സ്​​റ്റം, റി​യ​ർ ക്രോ​സ്​ ട്രാ​ഫി​ക്​​ സി ​അ​ല​ർ​ട്ട്, സ്​​മാ​ർ​ട്ട്​ സി​റ്റി ബ്രേ​ക്ക്​ സ​പ്പോ​ർ​ട്ട്​ തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ CX–5 യു​ടെ ​പ്ര​ത്യേ​ക​ത​ക​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newscx5
News Summary - cx-5-qatar-gulf news
Next Story