Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബൈക്കുകളിൽ എ.ബി.എസ്​...

ബൈക്കുകളിൽ എ.ബി.എസ്​ േബ്രക്ക്​ നിർബന്ധമാക്കുന്നു

text_fields
bookmark_border
ബൈക്കുകളിൽ എ.ബി.എസ്​ േബ്രക്ക്​ നിർബന്ധമാക്കുന്നു
cancel
കു​റ്റി​പ്പു​റം: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാ​ൻ നി​യ​മം ക​ർ​ശ​ന​മാ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി 150 സി.​സി​യ ി​ൽ കൂ​ടു​ത​ലു​ള്ള ബൈ​ക്കു​ക​ൾ​ക്ക്​ ഏ​പ്രി​ൽ ഒ​ന്ന്​ മു​ത​ൽ എ.​ബി.​എ​സ്​ േബ്ര​ക്കും (ആൻറി ലോക്​ ബ്രേക്കിങ് ​ സിസ്​റ്റം) 150 സി.​സി​യി​ൽ കു​റ​വു​ള്ള​വ​ക്ക് സി.​ബി.​എ​സ്​ േബ്ര​ക്കു​ക​ളും (കംബൈൻഡ്​ ബ്രേക്കിങ്​ സിസ്​റ്റം) നി​ർ​ബ​ന്ധ​മാ​ക്കും.

കാ​റു​ക​ളു​ടെ ൈഡ്ര​വ​ർ സൈ​ഡി​ൽ എ​യ​ർ​ബാ​ഗ് സീ​റ്റ് ബൈ​ൽ​റ്റ് റി​ൈ​മ​ൻ​ഡ​ർ, സ്​​പീ​ഡ് അ​ല​ർ​ട്ട്, അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ഡോ​റു​ക​ൾ ഇ​രു​വ​ശ​ത്തു​നി​ന്ന് തു​റ​ക്കാ​നു​ള്ള സം​വി​ധാ​നം എ​ന്നി​വ ജൂ​ലൈ ഒ​ന്ന്​ മു​ത​ലും നി​ർ​ബ​ന്ധ​മാ​ണ്. 2018 ഏ​പ്രി​ൽ മു​ത​ൽ ബ​സു​ക​ളി​ൽ എ.​ബി.​എ​സ്​ േബ്ര​ക്ക് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. അ​പ​ക​ടം കു​റ​ക്കാ​ൻ 24 മ​ണി​ക്കൂ​ർ പ​രി​ശോ​ധ​ന​ക്ക്​ സേ​ഫ് കേ​ര​ള സം​ഘം (പ​രി​ശോ​ധ​ന​ക്ക്​ മാ​ത്ര​മാ​യു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ സം​ഘം) പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പെ​െ​ട്ട​ന്ന് േബ്ര​ക്കി​ടു​ന്ന​തോ​ടെ തെ​ന്നി​മാ​റി​യു​ണ്ടാ​കു​ന്ന അ​പ​ക​ടം കു​റ​ക്കാ​നാ​ണ് എ.​ബി.​എ​സ്​ േബ്ര​ക്ക് സം​വി​ധാ​നം. മ​ര​ണം കൂ​ടു​ത​ൽ സം​ഭ​വി​ക്കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

േബ്ര​ക്കി​ങ്​ സം​വി​ധാ​ന​ത്തി​ലെ അ​പാ​ക​ത​യാ​ണ് കാ​ര​ണ​മെ​ന്ന​തി​നാ​ലാ​ണ് എ.​ബി.​എ​സ്​ േബ്ര​ക്ക് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും മ​ലി​നീ​ക​ര​ണം ഇ​ല്ലാ​താ​ക്കാ​നും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും പ​ദ്ധ​തി​യു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeautomobilemalayalam newsABS
News Summary - bike ABS- hotwheels
Next Story