Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവൈദ്യുതി ചേതകിന്​ ഒരു...

വൈദ്യുതി ചേതകിന്​ ഒരു ലക്ഷം; ബുക്കിംഗ്​ ഇന്നു മുതൽ

text_fields
bookmark_border
വൈദ്യുതി ചേതകിന്​ ഒരു ലക്ഷം; ബുക്കിംഗ്​ ഇന്നു മുതൽ
cancel
മും​ബൈ: ഒ​രു കാ​ല​ത്ത്​ ഇ​ന്ത്യ​ൻ റോ​ഡു​ക​ൾ അ​ട​ക്കി​വാ​ണ ബ​ജാ​ജി​​െൻറ ‘ചേ​ത​ക്​’ പ​രി​സ്​​ഥി​തി​യെ സം​ര​ ക്ഷി​ച്ചു​കൊ​ണ്ട്​ വീ​ണ്ടും എ​ത്തു​ന്നു. മു​മ്പ്​ പെ​ട്രോ​ളി​ൽ ഓ​ടി​യി​രു​ന്ന ഈ ​ഇ​രു​ച​ക്ര വാ​ഹ​നം ‘ഇ​ല​ക്​​ട്രി​ക്​ സ്​​കൂ​ട്ട​ർ’ ആ​യി അ​ർ​ബ​ൻ, പ്രീ​മി​യം എ​ന്നീ ര​ണ്ടു മോ​ഡ​ലു​ക​ളി​ലാ​ണ്​​ റോ​ഡി​ലി​റ​ങ്ങു​ന്ന​ത്. ചൊ​വ്വാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ ചേ​ത​ക്​ ജ​നു​വ​രി 15 മു​ത​ൽ 2000 രൂ​പ അ​ട​ച്ച്​ ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക്​ ചെ​യ്​​ത്​ തു​ട​ങ്ങാം.

അ​ർ​ബ​ൻ മോ​ഡ​ലി​ന്​ ഒ​രു​ല​ക്ഷ​വും പ്രീ​മി​യ​ത്തി​ന്​ 1.15 ല​ക്ഷ​വു​മാ​ണ്​ തു​ട​ക്ക​ത്തി​ലു​ള്ള വി​ല. റോ​ഡ്​ നി​കു​തി, ഇ​ൻ​ഷൂ​റ​ൻ​സ്, അ​ത്യാ​വ​ശ്യ ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ല​യാ​ണി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​ണൈ, ബം​ഗ​ളൂ​രു ന​ഗ​ര​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി 15 മു​ത​ൽ വാ​ഹ​നം ല​ഭ്യ​മാ​കു​മെ​ന്ന്​ ബ​ജാ​ജ്​ ഓ​​ട്ടോ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ ശ​ർ​മ അ​റി​യി​ച്ചു.

ലി​ത്തി​യം-​ലോ​ൺ ബാ​റ്റ​റി​യി​ൽ നി​ർ​മി​ക്കു​ന്ന സ്​​കൂ​ട്ട​റി​നോ​ടൊ​പ്പം വീ​ട്ടി​ൽ​വെ​ച്ച്​ ചാ​ർ​ജ്ജ്​ ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വും ന​ൽ​കും. 50,000 കി​ലോ മീ​റ്റ​ർ അ​ല്ലെ​ങ്കി​ൽ മൂ​ന്നു വ​ർ​ഷം വ​രെ ബാ​റ്റ​റി അ​ട​ക്ക​മു​ള്ള​വ​ക്ക്​ വാ​റ​ൻ​റി ല​ഭി​ക്കും. കൂ​ടാ​തെ ഓ​രോ 12,000 കി​ലോ​മീ​റ്റ​ർ പി​ന്നി​ടു​േ​മ്പാ​ഴും സൗ​ജ​ന്യ സ​ർ​വീ​സും ന​ൽ​കും. അ​ർ​ബ​ൻ മോ​ഡ​ലി​ന്​ ഡ്രം ​ബ്രേ​ക്കും പ്രീ​മി​യ​ത്തി​ന് ഡി​സ്​​ക്​ ബ്രേ​ക്കു​മാ​ണ്​ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electric ScooterBajaj Chetak
News Summary - Bajaj Chetak electric scooter bookings to start
Next Story