Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ...

ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കൃ​ത്രി​മം;  ഒാ​ഡി​യു​ടെ ഒാ​ഫി​സു​ക​ളി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
audi
cancel
ഫ്രാ​ങ്ക്ഫു​ർ​ട്ട്: ഒാ​ഡി ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കൃ​ത്രി​മം ന​ട​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​ൻ അ​ഭി​ഭാ​ഷ​ക​ർ ക​മ്പ​നി​യു​ടെ ആ​സ്ഥാ​ന​ത്തും കാ​ർ നി​ർ​മാ​ണ പ്ലാ​ൻ​റു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. 2009 മു​ത​ൽ യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും വി​റ്റ 2,10,000 വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. 2015ലാ​ണ് മ​ലി​നീ​ക​ര​ണ തോ​തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന  ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച കാ​റു​ക​ൾ കമ്പനി ഇ​റ​ക്കി​യ​ത്.  
Show Full Article
TAGS:audi raid carmaker Audi hot wheels malayalam news 
News Summary - Audi’s HQ raided by officials investigating emissions cheating scandal-Hotwheels
Next Story