Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാർ വിൽപന: ​രണ്ട്​...

കാർ വിൽപന: ​രണ്ട്​ വർഷത്തെ തേർഡ്​ പാർട്ടി ഇൻഷുറൻസ്​ നിർബന്ധം

text_fields
bookmark_border
കാർ വിൽപന: ​രണ്ട്​ വർഷത്തെ തേർഡ്​ പാർട്ടി ഇൻഷുറൻസ്​ നിർബന്ധം
cancel
ന്യൂഡൽഹി: കാറുകളുടെയും ബൈക്കുകളുടെയും​ തേർഡ്​ പാർട്ടി ഇൻഷൂറൻസ്​ സംബന്ധിച്ച്​ സുപ്രീംകോടതിയുടെ നിർണായക വിധി. കാറുകൾക്ക്​ രണ്ട്​ വർഷവും ബൈക്കുകൾക്ക്​ നാല്​​ വർഷവും തേർഡ്​ പാർട്ടി ഇൻഷൂറൻസില്ലാതെ  വിൽപ്പന നടത്താൻ പാടില്ലെന്നാണ്​ സുപ്രീംകോടതി ഉത്തരവിട്ടു. സെപ്​തംബർ ഒന്ന്​ മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുത്തണമെന്നും​ കോടതി നിർദേശിച്ചു.
Show Full Article
TAGS:supremcourt Third party insurance bike automobile malayalam news 
News Summary - ​Third insurance mandetory for bikes and cars-India news
Next Story