Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസിയാസിനെയും...

സിയാസിനെയും സിറ്റിയേയും വെല്ലുവിളിച്ച് ടോയോട്ടയുടെ​ വയോസ്​

text_fields
bookmark_border
vios-1-5GX23
cancel

​മാരുതിയുടെ സിയാസിനെയും ഹോണ്ടയുടെ സിറ്റിയെയും വെല്ലുവിളിക്കാൻ ടോയോട്ടയുടെ കരുത്തനെത്തുന്നു. തായ്​ലൻഡ്​ ഉൾപ്പടെയുള്ള വിപണികളിലെത്തിയ പുതിയ സെഡാനായിരിക്കും വയോസ്​ എന്ന പേരിൽ ഇന്ത്യയിൽ അവതരിപ്പിക്കുക. 2018 ഒാ​േട്ടാഎക്​സ്​പോയിൽ കാറിനെ ഒൗദ്യോഗികമായി കമ്പനി പുറത്തിറക്കും.

യാരിസ്​ ഹാച്ച്​ബാക്കിനെ അടിസ്ഥാനമാക്കി യാരിസ്​ ആക്​ടിവ്​ എന്ന പേരിലാണ്​ വയോസ്​ തായ്​ലാൻഡിലെത്തിയത്​. എന്നാൽ, സിംഗപ്പൂരിൽ വയോസ്​ എന്ന പേരിൽ തന്നെയായിരുന്നു അവതരിപ്പിച്ചത്​. ഇന്ത്യൻ വിപിണിയിലും വയോസ്​ എന്ന പേര്​ തന്നെയാണ്​ പ്രതീക്ഷിക്കുന്നത്​.

സിംഗപ്പൂരിൽ പുറത്തിറങ്ങിയ വയോസിൽ ഉപയോഗിച്ച അതേ 1.5 ലിറ്റർ പെട്രോൾ എൻജിനുമായിട്ടാവും ഇന്ത്യയിലും കാർ വിപണിയിലെത്തുക. 1.4 ലിറ്റർ ഡീസൽ എൻജിനുമുണ്ടാകും. സി.വി.ടിയും മാനുവലുമായിരിക്കും ട്രാൻസ്​മിഷൻ. ഡീസൽ എൻജിനിൽ നിന്നും 88പി.എസ്​ പവറും 205 എൻ.എം ടോർക്കും പ്രതീക്ഷിക്കാം.

പ്രൊജക്​ടർ ഹെഡ്​ലാമ്പ്​്, ഡേ ടൈം റണ്ണിങ്​ ലൈറ്റ്​, എൽ.ഇ.ഡി ടെയിൽ ലാമ്പ്​, 16 ഇഞ്ച്​ അലോയ്​ വീൽ, ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം, ഒാ​േട്ടാമാറ്റിക്​ ക്ലൈമറ്റ്​ കം​േ​ട്രാൾ  എന്നീ സൗകര്യങ്ങളെല്ലാം വയോസിലുണ്ടാവും. സുരക്ഷക്കായി ഏഴ്​ എയർബാഗുകൾ, എ.ബി.എസ്, ഇ.ബി.ഡി തുടങ്ങിയ സൗകര്യങ്ങളും നൽകു. ഏകദേശം 7 ലക്ഷം മുതൽ 12 ലക്ഷം വരെയായിരിക്കും കാറി​​െൻറ ഇന്ത്യൻ വിപണിയിലെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toyotaautomobilemalayalam newsViosAuto expo 2018
News Summary - Toyota Vios Spied Undisguised, Likely To Be Showcased At Auto Expo 2018-Hotwheels
Next Story