നഗരയാത്രക്കായി ടൊയോട്ട െഎ–റോഡ്–VIDEO
text_fields
ടോക്യോ: പരിസ്ഥിതി സൗഹാർദ വാഹനങ്ങളാണ് ഇപ്പോൾ വിപണിയിലെ താരം. മറ്റ് കമ്പനികൾ പരിസ്ഥിതി സൗഹാർദ വാഹനങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് തന്നെ പ്രയസ് എന്ന പരിസ്ഥിതി സൗഹാർദ കാർ വിപണിയിലിറിക്കിടൊയോേട്ടാ അമ്പരപ്പിച്ചിരുന്നു. ഇപ്പോൾ നഗരയാത്രകൾക്കായി ടൊയോട്ട െഎ-റോഡ് എന്ന കൺസെപ്റ്റ് കാർ അവതരിപ്പിച്ച് വീണ്ടും തരംഗം ശ്രമത്തിലാണ് ടൊയോട്ട. ബൈക്കിെൻറയും ഒാേട്ടായും കൂടിചേർന്ന രുപമാണ് െഎ-റോഡ്.

ഇരുചക്രവാഹനം കൈകാര്യം ചെയ്യുന്നതിെൻറ ലാഘവത്തോടെ പുതിയ െഎ-റോഡ് കൺസപ്റ്റ് കൈകാര്യം ചെയ്യാമെന്നാണ് ടൊയോട്ടയുടെ അവകാശവാദം. കാറിൽ യാത്ര ചെയ്യുന്നതിെൻറ യാത്ര സുഖവും വാഹനത്തിെൻറ പ്രത്യേകതായാണ്. മണിക്കൂറിൽ 60 കിലോ മീറ്റർ വരെ വേഗതയിൽ പുതിയ വാഹനത്തിന് സഞ്ചരിക്കാനാവും. ഒരറ്റ ചാർജിങിൽ 48 കിലോ മീറ്ററാണ് പരമാവധി സഞ്ചരിക്കാൻ കഴിയുന്ന ദൂരം.
