Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒറ്റചാർജിൽ 300 കിലോ...

ഒറ്റചാർജിൽ 300 കിലോ മീറ്റർ; നെക്​സോൺ ഇലക്​ട്രിക്​ വരുന്നു

text_fields
bookmark_border
TATA-NEXON
cancel

ടാറ്റയുടെ സബ്​കോംപാക്​ട്​ എസ്​.യു.വി നെക്​സോണി​​​െൻറ ഇലക്​​ട്രിക്​ വകഭേദം വരുന്നു. ടാറ്റയുടെ സിപ്​ട്രോൺ സാ​ങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ്​ പുതിയ കാർ വിപണിയിലെത്തുന്നത്​. ഒറ്റചാർജിൽ 250 കിലോ മീറ്റർ മുതൽ 300 കിലോ മീറ്റർ വരെ നെക്​സോണിന്​ സഞ്ചരിക്കാൻ സാധിക്കും.

ലിഥിയം അയേൺ ബാറ്ററി ഉപയോഗിച്ചായിരിക്കും ടാറ്റ നെക്​സോൺ ഇ.വി സഞ്ചരിക്കുക. ബാറ്ററിക്ക്​ എട്ട്​ വർഷം ടാറ്റ ഗ്യാരണ്ടി നൽകും. വെള്ളത്തേയും പൊടിയേയും പ്രതിരോധിക്കുന്നതാണ്​ ബാറ്ററി. വാഹനം സഞ്ചരിക്കു​േമ്പാഴും ബ്രേക്ക്​ ചെയ്യു​േമ്പാഴും ബാറ്ററി ചാർജാവും. ഡിസൈനിൽ മാറ്റങ്ങളോടെയാവും നെക്​സോണി​​​െൻറ ഇലക്​ട്രിക്​ പതിപ്പ്​ വിപണിയിലേക്ക്​ എത്തുക.

ഏകദേശം 15 ലക്ഷം മുതൽ 17 ലക്ഷം വരെയായിരിക്കും നെക്​സോണി​​​െൻറ ഇലക്​ട്രിക്​ വകഭേദത്തി​​​െൻറ വില. സാമ്പത്തിക വർഷത്തി​​​െൻറ നാലാം പാദത്തിലായിരിക്കും വിപണിയിലേക്ക്​ എത്തുക. അൽട്രോസിനൊപ്പം ഇലക്​ട്രിക്​ നെക്​സോണും വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsNexon EV
News Summary - Tata Nexon EV To Make Its Global Debut In India-Hotwheels
Next Story