Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസാൻട്രോയുടെ കൂടുതൽ...

സാൻട്രോയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്​

text_fields
bookmark_border
hyundai-santro-23
cancel

പുറത്തിറങ്ങുന്നതിന്​ മുന്നോടിയായി ഹ്യൂണ്ടായ്​ സാൻട്രോ കൂടുതൽ ചിത്രങ്ങൾ പുറത്ത്​ വന്നു. ഒക്​ടോബർ 23ന്​ സാൻട്രോയുടെ ലോഞ്ച്​ നടത്തുമെന്നാണ്​ ഹ്യുണ്ടായ്​ അറിയിച്ചിരിക്കുന്നത്​​. സാൻട്രോയുടെ ഉയർന്ന വകഭേദമായ ആസ്​റ്റയുടെ ചിത്രങ്ങളാണ്​ പുറത്ത്​ വന്നത്​.

santro-84

ഫുൾ വീൽ കവറുമായാണ്​ ആസ്​റ്റ വിപണിയിലെത്തുന്നത്​. എന്നാൽ സാൻട്രോയുടെ ഒരു മോഡലിലും അലോയ്​ വീലുകൾ സ്​റ്റാൻഡേർഡായി നൽകിയിട്ടില്ല. ഗ്രില്ലിന്​ ചുറ്റുമുള്ള ക്രോം ആവരണത്തോടെയാണ്​ സാൻഡ്രോ പുറത്തിറങ്ങുന്നത്​. ബോഡി കളറിലുള്ള വിങ്​ മിററുകൾ, ഡോർ ഹാൻഡിൽ, ഇൻഗ്രേറ്റഡ്​ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാമാണ്​ ​േ​മാഡലി​​െൻറ മറ്റ്​ പ്രത്യേകതകൾ. ഇതിന്​ പുറമേ പിൻവശത്തെ വൈപ്പറുകൾ, 7.0 ഇഞ്ച്​ ഇൻഫോടെയിൻമെറ്റ്​ സിസ്​റ്റം, റിവേഴ്​സ്​ കാമറ എന്നിവയെല്ലാം സവിശേഷതകളാണ്​.

santro-94

1.1 ലിറ്റർ എൻജിനിലാവും സാൻട്രോ വിപണിയിലെത്തുക. 69 ബി.എച്ച്​.പിയാണ്​ എൻജിനിൽ നിന്ന്​ പരമാവധി ലഭിക്കുന്ന പരമാവധി കരുത്ത്​. അഞ്ച്​ സ്​പീഡ്​ മാനുവൽ ഒാ​േട്ടാമാറ്റിക്​ ​ട്രാൻസ്​മിഷനുകളാണ്​ പുതിയ സാൻട്രോയിൽ ഹ്യുണ്ടായ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. സി.എൻ.ജി എൻജിനി​​െൻറ കരുത്തിലും പുതിയ സാൻട്രോ വിപണിയിലെത്തും.

santro-interior-23

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyundaiautomobilemalayalam newsSantroCrazy cars
News Summary - New Hyundai Santro ready for launch-Hotwheels
Next Story