Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right121 കോടിയുടെ കാറുമായി...

121 കോടിയുടെ കാറുമായി പഗാനി-Video

text_fields
bookmark_border
pagani-23
cancel

ലോകത്തിലെ ഏറ്റവും വില കൂടിയ കാർ പുറത്തിറങ്ങി. 121 കോടി വില വരുന്ന പഗാനി സോണ്ട എച്ച്​.പി ബാർകെറ്റയാണ്​ റെക്കോർഡ്​ വിലയുമായി വിപണിയിലെത്തിയത്​​. പഗാനി കാറി​​​െൻറ മൂന്ന്​ എണ്ണം മാത്രമാണ്​ നിലവിൽ വിൽപനക്കെത്തിച്ചത്​. ഇൗ മൂന്ന്​ കാറുകളും വിറ്റുപോയതായി റിപ്പോർട്ടുകളുണ്ട്​.

6.0 ലിറ്റർ ട്വിൻ ടർബോ v12 എൻജിനാണ്​ ബാർകെറ്റയുടെ ഹൃദയം. 789 ബി.എച്ച്​.പി കരുത്ത്​ എൻജിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ട്രാൻസ്​മിഷൻ. 1,250 കിലോഗ്രാം മാത്രമാണ്​ കാറി​​​െൻറ ഭാരം.

മികച്ച സസ്​പെൻഷനും ബ്രേക്കുമാണ്​ മോഡലി​​​െൻറ പ്രത്യേകതകളിലൊന്ന്​. പഗാനിയുടെ കരുത്തനെ പിടിച്ച്​ നിർത്താനായി ആറ്​ പിസ്​റ്റണോട്​ കൂടിയ 380എം വ​​െൻറിലേറ്റഡ്​ ഡിസ്​ക്​ ബ്രേക്കുകളും പിന്നിൽ നാല്​ പിസ്​റ്റണോട്​ കൂടിയ 380 എം ഡിസ്​ക്​ ബ്രേക്കുകളും നൽകിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsPaganiZonda HP Barchetta
News Summary - The Most Expensive Car in The World is a Rs 120 Crore Pagani Zonda-Hotwheels
Next Story