Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൈക്കിളിൽ ലംബോർഗീനിയെ പിന്തുടർന്ന് പിഴയീടാക്കി പൊലീസുകാരൻ VIDEO
text_fieldsbookmark_border
കാറ്റ് പോലെ പറക്കുന്ന സൂപ്പർ കാറാണ് ലംബോർഗീനി. കോടികൾ മുടക്കി ഇത്തരം കാറുകൾ വാങ്ങിക്കുന്നവരുടെ ലക്ഷ്യം അതിെൻറ പെർഫോർമെൻസ് ആസ്വദിക്കുക തന്നെയാണ്. സാധാരണ വാഹനങ്ങൾക്ക് സ്വപ്നത്തിൽ പോലും പിന്തുടർന്ന് പരാജയപ്പെടുത്താനാവാത്ത 3 കോടി രൂപ വിലയുള്ള ലംബോർഗിനിയുടെ ഹുറാകാനെ സൈക്കിളിൽ പിന്തുടർന്ന് പിടിച്ചിരിക്കുകയാണ് ജപാനിലെ ഒരു പൊലീസുകാരൻ.
ഇത് ആരോ പകർത്തി യുട്യൂബിൽ ഇട്ടതോടെ വൈറലാവുകയായിരുന്നു. ട്രാഫിക് നിയമലംഘനം നടത്തിയതിനാണ് ലംബോർഗിനിയെ പിന്തുടർന്ന് പൊലീസ് സൈകിളിൽ പാഞ്ഞെത്തിയത്.
Next Story
