Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമുഖം മിനുക്കി ഹോണ്ട...

മുഖം മിനുക്കി ഹോണ്ട സിറ്റി 2017ൽ നിരത്തിലെത്തും

text_fields
bookmark_border
മുഖം മിനുക്കി ഹോണ്ട സിറ്റി 2017ൽ നിരത്തിലെത്തും
cancel

മുംബൈ: പുത്തൻ രൂപവുമായി പുതിയ ഹോണ്ട സിറ്റി 2017ൽ ഇന്ത്യയിലെത്തും. 2013ലെമോഡലാണ് നിലവിൽ ഇന്ത്യയിലുള്ളത്.ചൈനയിൽ നിലവിലുള്ള ഹോണ്ട ഗ്രേസ്​മായുായി സാമ്യമുള്ളതാണ് പുതിയ സിറ്റി.എഞ്ചിനിൽ ഹോണ്ട മാറ്റം വരുത്തിയിട്ടില്ലെന്നാണ്​ അറിയുന്നത്.​ 1.5 ലിറ്ററിലുള്ള ഡീസൽ, പെട്രോൾ എഞ്ചിനുകളിൽ വാഹനം ലഭ്യമാണ്.

ഹോണ്ടയുടെ മറ്റൊരു മോഡലായഅക്കോർഡിൽ കാണുന്ന തരത്തിലുള്ള പുതിയ ഗ്രില്ല്​, പ്രൊജക്ടർ ടൈപ്പ്​ ഹെഡ്​ലാമ്പ് എന്നിവ​ ഉയർന്ന മോഡലുകളിൽ എൽ.ഇ.ഡി ആയിരിക്കും. ബംബറിന്​ പുതിയു തരത്തിലുള്ള എയർഡാം ഹോണ്ട നൽകിയിരിക്കുന്നു. ഇതിൽ ഫോഗ്​ ലാമ്പും ഇണക്കിച്ചേർത്തിരിക്കുന്നു. സിവികിലും സി.ആർ.വിയിലും കണ്ട്​ പരിചയിച്ച ഡിസൈൻ രീതിയാണ്​ഹോണ്ട പുതിയ സിറ്റിയുടെ പിൻവശത്ത് പിന്തുടരുന്നത്​.

പുതിയ ഇൻഫോടെയിൻ മെൻറ്​സിസ്റ്റമാണ്​ സിറ്റിയിലെ മറ്റൊരു പ്രത്യേകത. ആൻഡ്രോയിഡിെൻറ ഒാേട്ടാ സിസ്റ്റം ഇതിൽ ലഭ്യമാവും. ലോക പ്രശസ്ത ഇൻഫോടെയിൻമെൻറ്​ സിസ്റ്റം നിർമ്മാതാക്കളായ ബ്ളാപുൻ​െകറ്റാണ്​ സിറ്റിക്കായി ഇത്​ നിർമ്മിച്ചിരിക്കുന്നത്​. ആറ്​ എയർബാഗുകൾ സ്​റ്റാൻഡേർഡായി കാറിനൊപ്പം ലഭിക്കും. ലെതർ പൊതിഞ്ഞ പുതിയ സോഫ്റ്റ്​ സീറ്റുകൾ, ഡാഷ്​ബോർഡ്​ എന്നിവയാണ്​മറ്റു പ്രത്യേകതകൾ. സ്കോഡ റാപ്പിഡ്​, ഹ്യുണ്ടായി വെർണ, വോക്സ്​വാഗൺ, വെ​േൻറാ എന്നിവക്ക് പുതിയ സിറ്റി ഭീഷണിയാകും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Honda City
News Summary - Honda City facelift coming next year
Next Story