Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനപ്രേമികളുടെ ഹൃദയം തകർക്കുന്നൊരു വീഡിയോ
text_fieldsbookmark_border
ബീജിങ്: വാടകക്കെടുത്ത അഞ്ച് കോടിയുടെ ഫെരാരി അപകടത്തിൽപ്പെട്ട് തകർന്നു. ചൈനയിലാണ് വാഹന പ്രേമികളുടെഹൃദയം തകർക്കുന്ന സംഭവമുണ്ടായത്. 5.2 കോടിയുടെ ഫെരാരി വാടകക്കെടുത്ത് യുവതിക്കാണ് ദുരന്തമുണ്ടായത്. ഫെരാരി ലഭിച്ച ത്രില്ലിൽ കാർ ഒാടിക്കുന്നതിെൻറ വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകമാണ് യുവതിക്ക് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് വാഹനം പൂർണമായും തകരുകയായിരുന്നു. യുവതിക്കും സഹയാത്രികർക്കുംനിസാരമായ പരിക്കുകൾ മാത്രമേ സംഭവിച്ചുള്ളു. ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ ഫെരാരി റോഡിലുണ്ടായിരുന്ന ബി.എം.ഡബ്ളിയു എക്സിനും സാരമായ കേടുപാട് വരുത്തിയിട്ടാണ് നിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
