Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകാറുകളുടെ സെസ്​...

കാറുകളുടെ സെസ്​ ഇന്നുമുതൽ വർധിക്കും

text_fields
bookmark_border
കാറുകളുടെ സെസ്​ ഇന്നുമുതൽ വർധിക്കും
cancel

ആ​ഡം​ബ​ര​കാ​റു​ക​ളു​ടെ സെ​സി​ൽ​ ര​ണ്ടു​മു​ത​ൽ ഏ​ഴു​ശ​ത​മാ​നം വ​രെ​യുള്ള​ വ​ർ​ധ​ന ഇന്നു മുതൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തു​മൂ​ലം ഇ​ട​ത്ത​രം കാ​റു​ക​ൾ​ക്കും ആ​ഡം​ബ​ര-​എ​സ്.​യു.​വി​ക​ൾ​ക്കും വി​ല കൂ​ടും. ഇ​ട​ത്ത​രം കാ​റു​ക​ൾ​ക്ക്​ ര​ണ്ടു​ശ​ത​മാ​ന​മാ​ണ്​ അ​ധി​ക സെ​സ്. വ​ലി​യ കാ​റു​ക​ൾ​ക്ക്​ അ​ഞ്ചും എ​സ്.​യു.​വി​ക​ൾ​ക്ക്​ ഏ​ഴും ശ​ത​മാ​ന​വും അ​ധി​ക സെ​സ്​ ചു​മ​ത്തും. ഇ​തോ​ടെ കാ​റു​ക​ളു​ടെ നി​കു​തി ജി.​എ​സ്.​ടി​ക്ക്​ മു​മ്പു​ള്ള നി​കു​തി​നി​ര​ക്കി​ലേ​ക്കെ​ത്തു​ക​യും ചെ​യ്​​തു. 

ചെ​റി​യ പെ​ട്രോ​ൾ കാ​റു​ക​ൾ,  1200 സി.​സി വ​രെ​യു​ള്ള ഡീ​സ​ൽ കാ​റു​ക​ൾ, ഹൈ​ബ്രി​ഡ്​ കാ​റു​ക​ൾ എ​ന്നി​വ​യെ അ​ധി​ക​നി​കു​തി​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
TAGS:hotheels malayalam news 
News Summary - Cars Ceas Increases from today - hot Wheel News
Next Story