Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightബീമറി​െൻറ കറുത്ത...

ബീമറി​െൻറ കറുത്ത കുതിര, ബ്ലാക്ക്​ എഡിഷൻ എക്​സ്​ സെവൻ 

text_fields
bookmark_border
ബീമറി​െൻറ കറുത്ത കുതിര, ബ്ലാക്ക്​ എഡിഷൻ എക്​സ്​ സെവൻ 
cancel

ബി.എം.ഡബ്ലു സ്​​െപഷൽ എഡിഷൻ എക്​സ്​ സെവൻ നിർമിക്കും. ഡാർക്ക്​ ഷാഡൊ എഡിഷൻ എന്നാണ്​ വാഹനത്തെ ബീമർ വിളിക്കുന്നത്​. ലോകത്താകമാനം 500 എണ്ണം മാത്രമാണ്​ പുറത്തിറക്കുന്നത്​. അമേരിക്കയിലെ കാലിഫോർണിയയിലുള്ള സ്​പാർട്ടൻബർഗ്​ പ്ലാൻറിലാണ്​ വാഹനം നിർമിക്കുക. ഒാഗസ്​റ്റിൽ നിർമാണം ആരംഭിക്കും.  

പ്രത്യേക രൂപകൽപന വിഭാഗമായ ബി.എം.ഡബ്ലു ഇൻഡിവിജ്യ​ുൽ ആണ്​ ഡാർക്​​ എഡിഷനെ രൂപപ്പെടുത്തിയിരിക്കുന്നത്​. പുതിയ വാഹനത്തി​​െൻറ ഏറ്റവും വലിയ പ്രത്യേകത ​േഫ്രാസൻ ആർട്ടിക്​ ഗ്രേ മെറ്റാലിക്​ പെയിൻറാണ്​. ആദ്യമായാണ്​ കമ്പനി ഇങ്ങി​െനാരു  നിറം ഏതെങ്കിലുമൊരു മോഡലിന്​ നൽകുന്നത്​.

അകത്തും പുറത്തുമെല്ലാം കറുത്തനിറമാണ്​ എക്​സ്​ സെവന്​. ഗ്രില്ല്​, വശങ്ങളിലെ ഗ്ലാസുകൾ, ടെയിൽ പൈപ്പ്​, എക്​സ്​ഹോസ്​റ്റ്​ ഇങ്ങിനെ എല്ലാത്തിനും കറുപ്പി​​െൻറ ചന്തമാണ്​ നൽകിയിരിക്കുന്നത്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmwautomobileX7
News Summary - BMW X7 Dark Shadow Edition Unveiled; Will Be Limited To 500 Units Worldwide
Next Story