Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightMG 6 കാ​ർ...

MG 6 കാ​ർ ഒാ​ഫ​റു​മാ​യി ‘ഒ​ാ​േ​ട്ടാ ക്ലാ​സ്​ കാ​ർ​സ്​’

text_fields
bookmark_border
MG 6 കാ​ർ ഒാ​ഫ​റു​മാ​യി ‘ഒ​ാ​േ​ട്ടാ ക്ലാ​സ്​ കാ​ർ​സ്​’
cancel

ദോ​ഹ: എ​ൻ.​ബി.​കെ. ഹോ​ൾ​ഡി​ങി​െ​ൻ​റ സ​ഹോ​ദ​ര​സ്​​ഥാ​പ​ന​വും MG കാ​റു​ക​ളു​ടെ ഖ​ത്ത​റി​ലെ അം​ഗീ​കൃ​ത വി​ത ​ര​ണ​ക്കാ​രു​മാ​യ ‘ഒ​ാ​േ​ട്ടാ ക്ലാ​സ്​ കാ​ർ​സ്​’ ന​ൽ​കു​ന്ന ഒാ​ഫ​റു​ക​ൾ തു​ട​രു​ന്നു. പു​തി​യ 2019 MG 6 കാ​റു​ക ​ൾ​ക്കാ​ണ്​ മാ​ർ​ച്ച്​ 31 വ​രെ പ്ര​ത്യേ​ക ഒാ​ഫ​റു​ക​ൾ.

ഇ​ക്കാ​ല​യ​ള​വി​ൽ കാ​ർ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ സൗ​ജ ​ന്യ കാ​ർ ര​ജി​സ്​​ട്രേ​ഷ​ൻ, free tinting, ആ​റു​വ​ർ​ഷ വാ​റ​ൻ​റി / 200,000 KMs (ഏ​താ​ണോ ആ​ദ്യം വ​രു​ന്ന​ത്​ അ​ത്), ര​ണ്ട്​ വ​ർ​ഷ​ത്തെ സൗ​ജ​ന്യ സ​ർ​വീ​സ്​ / 30,000 KMs (ഏ​താ​ണോ ആ​ദ്യം വ​രു​ന്ന​ത്​ അ​ത്) എ​ന്നി​വ ന​ൽ​കും.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ MG കാ​റു​ക​ളു​ടെ വ​ൻ​നി​ര ത​ന്നെ ഒ​രു​ക്കാ​നും ഒാ​ഫ​ർ ന​ൽ​കാ​നും ക​ഴി​യു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ‘ഒ​ാ​േ​ട്ടാ ക്ലാ​സ്​ കാ​ർ​സ്’ ജ​ന​റ​ൽ മാ​നേ​ജ​ർ ഹി​ഷാം അ​ൽ​സാ​ൻ പ​റ​ഞ്ഞു. MG 6നൊ​പ്പം മ​റ്റ്​ MG കാ​റു​ക​ളും സ​ൽ​വ റോ​ഡി​ലെ ഷോ​റൂ​മി​ൽ ല​ഭ്യ​മാ​ണ്.

ശ​നി​യാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ എ​ട്ടി​നും രാ​ത്രി ഒ​മ്പ​തി​നും ഇ​ട​യി​ൽ ​േഷാ​റൂം സ​ന്ദ​ർ​ശി​ക്കാം. ​െവ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​സ​മ​യം.

Show Full Article
TAGS:auto class cars qatar qatar news 
News Summary - auto class cars-qatar-qatar news
Next Story