Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒാഡി ആർ.എസ്​ 7...

ഒാഡി ആർ.എസ്​ 7 പെർഫോമൻസ്​ ഇന്ത്യയിലെത്തി

text_fields
bookmark_border
ഒാഡി ആർ.എസ്​ 7 പെർഫോമൻസ്​ ഇന്ത്യയിലെത്തി
cancel

ന്യൂഡൽഹി: ആഡംബരക്കാർ നിർമ്മാതാക്കാളായ ഒാഡി പുതിയ ആർ.എസ്​ 7 പെർഫോമൻസ്​ ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. ഒന്നരക്കോടി രൂപയാണ്​ കാറി​െൻററ ഷോറും വില.

3993ccയുടെ കരുത്തുറ്റ പുതിയ എഞ്ചിനാണ്​ കാറിന്​ ഒാഡി നൽകിയിരിക്കുന്നത്​. 3.5 സെക്കൻഡിൽ ഇൗ എഞ്ചിൻ പൂജ്യത്തിൽ നിന്ന്​ നൂറിലേക്ക്​ കുതിക്കും. മണിക്കുറിൽ 305 കിലോ മീറ്ററാണ്​ വാഹനത്തി​െൻറ പരമാവധി വേഗത.
ആഡംബരവും പെർഫോമൻസും സമന്വയിക്കുന്ന കാർ ആഗ്രഹിക്കുന്നവരെയാണ്​ ഒാഡി ലക്ഷ്യം വെക്കുന്നത്​.

ഇപ്പോൾ തന്നെ ആഡംബരക്കാർ വിപണിയിൽ തങ്ങളുടെതായ സ്​ഥാനം ഉറപ്പിച്ച കമ്പനിയാണ്​ ഒാഡി. പുതിയ ആർ.എസ്​ 7നിലൂടെ ഇൗ സെഗ്​മെൻറിലെ മൽസരം ഒാഡി ഒന്നുകൂടി കടുപ്പിക്കുമെന്നുറപ്പാണ്​.

Show Full Article
TAGS:audi RS 7 Performance 
Web Title - Audi launches RS 7 Performance in India priced Rs 1.6 crore
Next Story