Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമുഖം മിനുക്കി റോയൽ...

മുഖം മിനുക്കി റോയൽ എൻഫീൽഡ്​ ‘തണ്ടർബേഡ്​’

text_fields
bookmark_border
മുഖം മിനുക്കി റോയൽ എൻഫീൽഡ്​ ‘തണ്ടർബേഡ്​’
cancel
ന്യൂ​ഡ​ൽ​ഹി: റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്​ ‘ത​ണ്ട​ർ​ബേ​ഡ്​’ ബൈ​ക്കി​​​​െൻറ പ​രി​ഷ്​​ക​രി​ച്ച മോ​ഡ​ൽ പു​റ​ത്തി​റ​ക്കി. ‘ത​ണ്ട​ർ​ബേ​ഡ്​ 500 എ​ക്​​സ്​’, ‘350 എ​ക്​​സ്​’ മോ​ഡ​ലു​ക​ളാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ന്​ യ​ഥാ​ക്ര​മം 198878, 156849 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഡ​ൽ​ഹി​യി​ലെ വി​ല.

ആ​രെ​യും ആ​ക​ർ​ഷി​ക്കും വി​ധ​മാ​ണ്​ പു​തി​യ രൂ​പ​ക​ൽ​പ​ന​യെ​ന്ന്​ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്​ പ്ര​സി​ഡ​ൻ​റ്​ രു​ദ്ര​തേ​ജ്​ സി​ങ്​ പ​റ​ഞ്ഞു. എ​യ്​​ഷ​ർ മോ​േ​ട്ടാ​ഴ്​​സി​​​​െൻറ ഇ​രു​ച​ക്ര വാ​ഹ​ന വി​ഭാ​ഗം 2002ലാ​ണ്​ ‘ത​ണ്ട​ർ​ബേ​ഡ്​’ ആ​ദ്യ​മാ​യി പു​റ​ത്തി​റ​ക്കി​യ​ത്.

ഹൈ​വേ ക്രൂ​സ്​ ബൈ​ക്കു​ക​ൾ എ​ന്ന നി​ല​യി​ലാ​ണ്​ ഇ​ത്​ വി​പ​ണി​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. പു​തി​യ മോ​ഡ​ലി​​​​െൻറ ബു​ക്കി​ങ്​ ബു​ധ​നാ​ഴ്​​ച തു​ട​ങ്ങി.
Show Full Article
TAGS:royal enfield Thunderbird hotwheels malayalam news 
Web Title - Royal Enfield Thunderbird
Next Story