പുതിയ നിറത്തിൽ ബുള്ളറ്റ്
text_fieldsമുംബൈ: വിപണിയിലെത്തി കുറഞ്ഞ കാലം കൊണ്ട് തന്നെ തരംഗമായ ബുള്ളറ്റ് ക്ലാസിക് പുതിയ നിറത്തിൽ ബുള്ളറ്റ് വിപണിയിലെത്തുന്നു. ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബൈക്കിെൻറ പുതിയ നിറങ്ങൾ വ്യാപകമായി ഇൻറർെനറ്റ് വഴി പ്രചരിക്കുന്നുണ്ട്.2017ലാണ് റോയൽ എൻഫീൽഡ് ക്ലാസിക് പുതിയ നിറങ്ങളിൽ വിപണിയിലെത്തുക. എന്നാൽ ഇൗ മോഡലിെൻ എഞ്ചിനിൽ കമ്പനി മാറ്റങ്ങെളാന്നും വരുത്തിയിട്ടില്ല. പച്ച, ചുവപ്പ്്, നീല എന്നിങ്ങനെ നിറങ്ങളാവും പുതുതായി എൻഫീൽഡ് ക്ലാസികിന് ലഭിക്കുക.
ബുക്ക് ചെയ്ത് ആറും ഏഴും മാസം വരെ ക്ലാസിക്കാനായി കാത്തരിക്കാനും ഉപഭോക്താകൾ തയ്യാറാണ്. അത്രത്തോളം പ്രിയപ്പെട്ടതാണ് ഉപഭോക്താക്കളെ സംബന്ധിച്ചടുത്തോളം റോയൽ എൻഫീൽഡിെൻറ ഇൗ മോഡൽ. ഇന്ത്യയിൽ ഏറ്റവുമധികം വിൽപ്പനയുള്ള പത്ത് ബൈക്കുകളിൽ ഇടംപിടച്ച് മോഡലുകളിലൊന്നാണ് റോയൽ എൻഫീൽഡ് ക്ലാസിക്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
