Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right100 സി.സി ഡിസ്​കവർ: ...

100 സി.സി ഡിസ്​കവർ: വലിയ അബദ്ധമായിരുന്നെന്ന് ബജാജ്​ ഗ്രൂപ്​ മേധാവി

text_fields
bookmark_border
100 സി.സി ഡിസ്​കവർ:  വലിയ അബദ്ധമായിരുന്നെന്ന് ബജാജ്​ ഗ്രൂപ്​ മേധാവി
cancel

ന്യൂഡൽഹി: 100 സി​സി ഡി​സ്​​ക​വ​ർ ബൈ​ക്ക് പു​റ​ത്തി​റ​ക്കി​യ​ത് ​ത​​െൻറ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ അ​ബ​ദ്ധ​മാ​യി​രു​ന്നെ​ന്ന് ബ​ജാ​ജ്​ ഗ്രൂ​പ് മേ​ധാ​വി രാ​ജീ​വ് ബ​ജാ​ജ്. 125 സി.​സി​യി​ല്‍ പു​റ​ത്തി​റ​ക്കി​യ ഡി​സ്‌​ക​വ​ര്‍ വ​ന്‍ വി​ജ​യ​മാ​യി​രു​ന്നു. ഈ ​കു​തി​പ്പ് തു​ട​രാ​നാ​യാ​ണ് 100 സി.​സി ഡി​സ്‌​ക​വ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്.

എ​ന്നാ​ല്‍, ഈ ​തീ​രു​മാ​നം വ​ന്‍ തി​രി​ച്ച​ടി​യാ​ണ് ക​മ്പ​നി​ക്ക് ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ബ​ജാ​ജ് ഗ്രൂ​പ് മേ​ധാ​വി രാ​ജീ​വ് ബ​ജാ​ജി​​െൻറ വി​ല​യി​രു​ത്ത​ല്‍. ബൈ​ക്ക് വി​ല്‍പ​ന​യി​ല്‍ കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല മു​മ്പു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്തു​നി​ന്ന് പി​ന്നാ​ക്കം പോ​യെ​ന്നു​മാ​ണ് റി​പ്പോ​ര്‍ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

100 ഡി​സ്‌​ക​വ​റി​​െൻറ വ​ര​വോ​ടെ വി​ല്‍പ​ന​യി​ല്‍ ബ​ജാ​ജ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് മാ​റ്റ​പ്പെ​െ​ട്ട​ന്നും റി​പ്പോ​ര്‍ട്ടു​ണ്ട്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ശ്രേ​ണി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​ണ് ബ​ജാ​ജി​​െൻറ അ​ടു​ത്ത പ​ദ്ധ​തി. കു​റ​ഞ്ഞ വി​ല​യി​ല്‍ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
TAGS:Rajiv Bajaj Bajaj Discover 100cc bike hot wheels malayalam news 
Web Title - Rajiv Bajaj admits blunder in launching Bajaj Discover 100cc bike-Hot Wheels
Next Story