Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപിനാക്കിൾ റോയൽ...

പിനാക്കിൾ റോയൽ എൻഫീൽഡ്​ തൃശ്ശൂരിലും

text_fields
bookmark_border
പിനാക്കിൾ റോയൽ എൻഫീൽഡ്​ തൃശ്ശൂരിലും
cancel

തൃശ്ശൂർ: പിനാക്കിൾ റോയൽ എൻഫീൽഡ്​ തൃശ്ശൂരിൽ പുതിയ ഷോറൂം ആരംഭിച്ചു. റോയൽ എൻഫീൽഡ്​ ബൈക്കുകള​ുടെ വിൽപനയും സർവീസും ലക്ഷ്യമിട്ടുള്ള ഷോറൂമി​​​െൻറ ഉദ്​ഘാടനം ​​ ഇന്ന്​ ഉച്ചയ്​ക്ക്​ രണ്ട്​ മണിക്ക്​​ മുണ്ടൂരിൽ​  നടന്നു​. 

piinnacle

ഉദ്​ഘാടനവുമായി ബന്ധപ്പെട്ട്​ തൃശ്ശൂരിൽ നിന്നും മുണ്ടൂർ വരെ ബുള്ളറ്റ്​ റാലി നടത്തി.

Show Full Article
TAGS:Pinnacle royal enfield mundoor bullet hotwheels malayalam news 
Web Title - Pinnacle Royal Enfield Mundoor- Hot Wheels
Next Story