Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right18 ലക്ഷത്തി​െൻറ...

18 ലക്ഷത്തി​െൻറ ബി.എം.ഡബ്ല്യുവിൽ മമ്മുക്ക; വൈറലായി വിഡിയോ

text_fields
bookmark_border
mammokka-bmw
cancel

സൂപ്പർസ്​റ്റാർ മമ്മുട്ടി​യുടെ വണ്ടിപ്രേമം അങ്ങാടിപ്പാട്ടാണ്​. മമ്മുട്ടിക്ക്​ കാറുകളോടാണ്​ പ്രിയമെങ്കിൽ മകൻ ദുൽഖർ ബൈക്കുകളുടെ ആരാധകനാണ്​. ട്രയംഫും, ബി.എം.ഡബ്ല്യുവും തുടങ്ങി നിരവധി ബൈക്കുകളു​ണ്ട്​ ഡി.ക്യുവി​​െൻറ ഗാരേജിൽ. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്​ ദുൽഖറിനെ വെല്ലുന്ന സ്​റ്റൈലിൽ മമ്മുക്ക ബൈക്കോടിക്കുന്ന വിഡി​േയായാണ്​.

ലോകത്തിലെ ഏറ്റവും മികച്ച അഡ്വഞ്ചർ ബൈക്കുകളിലൊന്നായ ബി.എം.ഡബ്ല്യു ആർ 1200 ജി.എസാണ്​ മമ്മുക്ക ഒാടിച്ചത്​. ​​ക്രൂയിസർ ബൈക്ക്​ പ്രേമികളുടെ എക്കാലത്തെയും ഇഷ്​ട മോഡലാണ്​ ആർ 1200 ജി.എസ്​. 1170 സി.സി എൻജിനാണ്​ ബൈക്കിന്​ കരുത്ത്​ പകരുന്നത്​. 7750 ആർ.പി.എമ്മിൽ 125 ബി.എച്ച്​.പി കരുത്താണ്​ എൻജിൻ നൽകുക. 6500 ആർ.പി.എമ്മിൽ 125 എൻ.എം ടോർക്കും നൽകും. ഏകദേശം 18.90 ലക്ഷമാണ്​ ബൈക്കി​​െൻറ വില.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmwautomobilemalayalam newsMammottyBike riding
News Summary - mammootty on bmw bike-Hotwheels
Next Story