Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right500 സി.സിയുടെ കരുത്തിൽ...

500 സി.സിയുടെ കരുത്തിൽ കെ.ടി.എം എത്തുന്നു

text_fields
bookmark_border
ktm-duke-500
cancel

500 സി.സി സെഗ്​മ​െൻറിൽ ബൈക്ക്​ പുറത്തിറക്കാനൊരുങ്ങി കെ.ടി.എം. ​കമ്പനി സി.ഇ.ഒ സ്​റ്റീഫൻ പിയററാണ്​ പുതിയ ബൈക്കിനെ കുറിച്ചുള്ള സൂചന നൽകിയത്​. 500 സി.സിയിൽ ട്വിൻ സിലിണ്ടിറുമായാണ്​ ബൈക്ക്​ വിപണിയിലെത്തുന്നത്​. 500 മുതൽ 800 സി.സി സെഗ്​മ​െൻറിൽ​ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനാണ്​ കെ.ടി.എം പുതിയ ബൈക്ക്​ പുറത്തിറക്കുന്നത്​.

നിലവിൽ 125, 200, 250,390 സി.സി ബൈക്കുകൾ കെ.ടി.എം പുറത്തിറക്കുന്നുണ്ട്​. ഇൗ നിരയിലേക്കാവും 500 സി.സിയുടെ ബൈക്കും എത്തുക. ട്രല്ലിസ്​ ഫ്രേം, WP സസ്​പെൻഷൻ സിസ്​റ്റം, അലോയ്​ വീലുകൾ, ഡിജിറ്റൽ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റർ, സ്​റ്റാൻഡേർഡ്​ എ.ബി.എസ്​. എഡ്​ജി സ്​റ്റൈലിങ്​, എന്നിവയെല്ലാമാണ്​ ബൈക്കി​​െൻറ പ്രധാന പ്രത്യേകതകൾ.

85 എച്ച്​.പിയാണ്​ 500 സി.സി എൻജിനിൽ നിന്ന്​ ലഭിക്കാവുന്ന പരമാവധി കരുത്ത്​. സ്ലിപ്പർ അസിസ്​റ്റ്​ ക്ലച്ചി​​െൻറ സാന്നിധ്യവും ബൈക്കിലുണ്ടാവും. ആറ്​ സ്​പീഡ്​ ഗിയറാണ്​ ട്രാൻസ്​മിഷൻ. മൂന്ന്​ ലക്ഷത്തിന്​ മുകളിലായിരിക്കും ഡ്യൂക്കി​​െൻറ പുതിയ മോഡലി​​െൻറ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ktmautomobiledukemalayalam news5OO CC Bike
News Summary - KTM 500 cc twin cylinder motorcycle confirmed-Hotwheels
Next Story