Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഡോമിനോർ 250...

ഡോമിനോർ 250 മാർച്ചിലെത്തും; ഡ്യൂക്കിനും ജിക്സറിനും എതിരാളി

text_fields
bookmark_border
dominor.jpg
cancel

ബജാജി​​​​െൻറ സ്​പോർട്​സ്​ ബൈക്കായ ഡോമിനോറി​​​​െൻറ 250 സി.സി പതിപ്പ്​ മാർച്ചിലെത്തും. നിലവിൽ വിപണിയിലുള്ള ഡ ോമിനോർ 400​​​​െൻറ കുഞ്ഞനിയനായിട്ടാകും പുത്തൻ അവതാരം പിറവിയെടുക്കുക.

ഏറെ നാ​ളുകളായി ഈ വാഹനത്തി​​​​െൻറ പരീക്ഷണ ഓട്ടം നിരവധി കാറമകണ്ണുകളിൽ പതിഞ്ഞിരുന്നു. മാർച്ചിൽ പുറത്തിറങ്ങിയാലും ഏപ്രിലോടെയായിരിക്കും വിപണിയിലെത്തുക.

കെ.ടി.എം 250 ഡ്യൂക്കിൽനിന്ന്​ കടമെടുത്ത എൻജിനായിരിക്കും ഇതിന്​ കരുത്ത്​ പകരുക. അതേസമയം, ഡ്യൂക്കിൽ ലഭിക്കുന്ന കരുത്ത്​ ഡോമിനോറിന്​ ഉണ്ടാകാൻ സാധ്യതയില്ല.

പൾസർ 220നും ഡോമിനോർ 400​നും ഇടയിൽ പുതിയ മോഡൽ കൂടി വരുന്നതോടെ വിപണിയിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ്​ ബജാജി​​​െൻറ കണക്കൂകൂട്ടൽ. കെ.ടി.എം 250 ഡ്യൂക്കും സുസുക്കിയുടെ ജിക്​സർ 250ഉം ആയിരിക്കും പ്രധാന എതിരാളികൾ. 1.60 ലക്ഷം രൂപയാണ്​ പ്രതീക്ഷിത വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobiledominor 250bajaj bikes
News Summary - dominor 250
Next Story