Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബി.എസ്​ 6 റോയൽ...

ബി.എസ്​ 6 റോയൽ എൻഫീൽഡ്​ ബൈക്കുകൾക്ക്​ വില കൂടും

text_fields
bookmark_border
royal-enfield
cancel

ബി.എസ്​ 6 റോയൽ എൻഫീൽഡ്​ ബൈക്കുകൾക്ക്​ വില കൂടും. ബുള്ളറ്റ്​ 350, ക്ലാസിക്​  350 മോഡലുകൾക്കാണ്​ വില വർധിക്കുക. ഇരു മോാഡലുകൾക്കും 2755 രൂപ വർധിക്കും. ബി.എസ്​ 6 ഹിമാലയൻ മോഡലിന്​ 2,754 രൂപയും കൂടും.

സിംഗിൾ ചാനൽ എ.ബി.എസുമായി എത്തുന്ന ക്ലാസിക്​ 350ക്ക്​ 1.57 ലക്ഷമായിരുന്നു വില. ഇത്​ 1.60 ലക്ഷമായി വർധിക്കും. ക്ലാസിക്​ 350 എ.ബി.എസ്​ മോഡലി​​െൻറ വില 1.68 ലക്ഷമായും കൂടും. 

വില വർധനവല്ലാതെ മറ്റ്​ മാറ്റങ്ങളൊന്നും മോഡലുകൾക്കില്ല. ഇരു മോഡലുകളും ബി.എസ്​ 6 346 സി.സി സിംഗിൾ സിലണ്ടർ എഫ്​.വൺ എൻജിനാണ്​. 19.1 ബി.എച്ച്​.പി കരുത്തും 28 എൻ.എം ടോർക്കും എൻജിൻ നൽകും. 
 

Show Full Article
TAGS:royal enfield price hike automobile malayalam news 
News Summary - BS6 Royal Enfield Classic 350, BS6 Bullet 350 Prices Hiked-Hotwheels
Next Story