ഏകീകൃത നമ്പർ പ്ലേറ്റ് ഏപ്രിൽ മുതൽ
text_fieldsകുറ്റിപ്പുറം: വാഹനം വാങ്ങുമ്പോൾ നമ്പർ പ്ലേറ്റ് ലഭിക്കുന്ന ഏകീകൃത നമ്പർ പ്ലേറ്റ് സംവി ധാനം ഏപ്രിൽ മുതൽ രാജ്യത്താകെ നടപ്പാക്കും. മോഷ്ടാക്കളിൽനിന്ന് സുരക്ഷിതമാക്കാനും ഉടമക്ക് വാഹനം ഉടൻ കെണ്ടത്താനുമുള്ള നൂതന സാങ്കേതികവിദ്യയോടെയാണ് നമ്പർപ്ലേറ്റിറക്കുന്നത്.
ഇതോടെ രാജ്യത്തെ എല്ലാ വാഹനങ്ങൾക്കും ഒരേ രീതിയിലുള്ള നമ്പർ പ്ലേറ്റാകും. ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ പുതിയ നമ്പർ പ്ലേറ്റോടുകൂടിയേ രജിസ്ട്രേഷൻ പൂർത്തിയാക്കി പുറത്തിറക്കാനാകൂ. വിൽപന നടത്തുന്ന ഷോറൂമുകളിൽതന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
