Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightബൊലെറോ വാഹനത്തിൽ...

ബൊലെറോ വാഹനത്തിൽ തുരുമ്പ്; 50,000 രൂപ നഷ്ടം നൽകാൻ വിധി

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: ബൊ​ലെ​റോ വാ​ഹ​ന​ത്തി​ന് തു​രു​മ്പ് പി​ടി​ച്ച​ത്​ സം​ബ​ന്ധി​ച്ച്​ ഫ​യ​ൽ ചെ​യ്ത ഹ​ര​ജി​യി​ൽ പ​രാ​തി​ക്കാ​ര​ന് അ​നു​കൂ​ല വി​ധി. പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്തെ പീ​താം​ബ​ര​ൻ ഫ​യ​ൽ ചെ​യ്ത ഹ​ര​ജി​യി​ലാ​ണ് മും​ബൈ​യി​ലെ മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ ഉ​പ​ഭോ​ക്​​തൃ കോ​ട​തി വി​ധി​യാ​യ​ത്.

വാ​ഹ​നം വാ​ങ്ങി ഒ​രു വ​ർ​ഷ​മാ​കു​മ്പോ​ഴേ​ക്കും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തു​രു​മ്പ് ക​ണ്ടു​തു​ട​ങ്ങി. പ​രാ​തി​പ്പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ഹ​ര​ജി ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ധ ക​മീ​ഷ​ണ​ർ പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​ന​ത്തി​ലെ തു​രു​മ്പ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​തി​ർ​ക​ക്ഷി​യു​ടെ പ്ര​വൃ​ത്തി സേ​വ​ന​ത്തി​ലെ വീ​ഴ്ച​യാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ പ്ര​സി​ഡ​ന്റ് സി.​ടി. സാ​ബു, മെം​ബ​ർ​മാ​രാ​യ ശ്രീ​ജ, ആ​ർ. റാം ​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ തൃ​ശൂ​ർ ഉ​പ​ഭോ​ക്തൃ കോ​ട​തി ഹ​ര​ജി​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 50,000 രൂ​പ ന​ൽ​കാ​ൻ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. ഹ​ര​ജി​ക്കാ​ര​ന് വേ​ണ്ടി അ​ഡ്വ. എ.​ഡി. ബെ​ന്നി ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahindra and MahindraConsumer CourtHot Wheelmahindra boleroRust Issue
News Summary - ബൊലെറോ വാഹനത്തിൽ തുരുമ്പ്; 50,000 രൂപ നഷ്ടം നൽകാൻ വിധി
Next Story