Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇതാ ഒരു പാർക്കിങ്​...

ഇതാ ഒരു പാർക്കിങ്​ വിസ്​മയം; ഡ്രൈവറായാൽ ഇങ്ങിനെ വേണം

text_fields
bookmark_border
ഇതാ ഒരു പാർക്കിങ്​ വിസ്​മയം; ഡ്രൈവറായാൽ ഇങ്ങിനെ വേണം
cancel

ലതരം പാർക്കിങ്ങുകൾ നമ്മൾ കണ്ടിട്ടുണ്ടാകാം​. എന്നാലും ഇങ്ങിനൊന്ന്​ ആദ്യമായിട്ടാകും കാണുക. രണ്ട്​ കമ്പികൾക്കിടയിലൂടെ വാഹനത്തേക്കാർ കുറഞ്ഞ സ്​ഥലത്ത്​ വാഹനം കൃത്യമായി പാർക്ക്​ ചെയ്യുക. പിന്നീടത്​ അവിടെ നിന്ന്​ കൃത്യമായി എടുത്തുമാറ്റുക. സമൂഹ മാധ്യമങ്ങളിലാണ്​ കേരളത്തിൽ നിന്നുള്ള ഇൗ വീഡിയൊ പ്രചരിക്കുന്നത്​.

നേര​ത്തെ ഇൗ വാഹനം പാർക്ക്​ ചെയ്​തിരിക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. അപ്പോൾ മുതൽ ആളുകൾ ചോദിക്കുന്നതാണ്,​ ഇങ്ങിനെ വാഹനം പാർക്ക്​ ചെയ്​ത ഡ്രൈവർ ആരാണ്​ എന്നത്​. കാത്തിരിപ്പൊനുടുവിൽ വാഹനം പാർക്ക്​ ചെയ്​തയാളെ കണ്ടുകിട്ടുകയായിരുന്നു.

Show Full Article
TAGS:car parkingkerala driverviralvideoautomobile
Next Story