Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംവിധായകൻ ജോഷിയുടെ യാത്രകൾക്ക് കൂട്ടായി ഇനിമുതൽ ടൊയോട്ട വെൽഫെയറും

text_fields
bookmark_border
പ്രീ ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് അദ്ദേഹം വെല്‍ഫയര്‍ എം.പി.വി. സ്വന്തമാക്കിയത്
Director Joshis travels will now be accompanied by Toyota Welfare
cancel

മലയാളത്തിന്റെ ഹിറ്റ് ഡയറക്ടറായ ജോഷി തന്റെ യാത്രകള്‍ക്കായി ടൊയോട്ടയുടെ അത്യാഡംബര എം.പി.വി. മോഡലായ വെല്‍ഫയര്‍ സ്വന്തമാക്കി. കേരളത്തിലെ മുന്‍നിര പ്രീ ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് അദ്ദേഹം വെല്‍ഫയര്‍ എം.പി.വി. സ്വന്തമാക്കിയത്. ജോഷി വെല്‍ഫയര്‍ സ്വന്തമാക്കിയ സന്തോഷം ഹര്‍മന്‍ മോട്ടോഴ്‌സാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കുടുംബത്തിനൊപ്പം ഹര്‍മന്‍ മോട്ടോഴ്‌സിന്റെ ആലുവയിലെ ഡീലര്‍ഷിപ്പില്‍ എത്തിയാണ് സംവിധായകന്‍ തന്റെ പുതിയ വാഹനം സ്വീകരിച്ചത്.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിതിതെന്നാണ് സൂചന. 2020 ഫെബ്രുവരിയിലാണ് ടൊയോട്ടയുടെ വെല്‍ഫയര്‍ എം.പി.വി. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അത്യാഡംബര ഫീച്ചറുകളുമായി എത്തിയ ഈ വാഹനത്തിന് 90.80 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Director Joshi's travels will now be accompanied by Toyota Welfare
Next Story