Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടൊയോട്ട അർബൻ ക്രൂസർ ചിത്രങ്ങൾ കാണാം; കറുപ്പും തവിട്ടും ഇടകലർന്നത്​ പുതിയ അനുഭവം

text_fields
bookmark_border
കാബിനിൽ നൽകിയിരിക്കുന്ന ചാര നിറവും എടുത്ത്​ പറയേണ്ട സവിഷേതയാണ്
ടൊയോട്ട അർബൻ ക്രൂസർ ചിത്രങ്ങൾ കാണാം;  കറുപ്പും തവിട്ടും ഇടകലർന്നത്​ പുതിയ അനുഭവം
cancel

ടൊയോട്ടയുടെ കോംപാക്​ട്​ എസ്​.യു.വി അർബൻ ക്രൂസറി​െൻറ കൂടുതൽ ചിത്രങ്ങൾ പുറത്ത്​. വാഹനത്തിന്​ ആഢ്യത്വം നൽകി കുടുതൽ ഇരട്ട നിറങ്ങളുടെ സങ്കലനവും ഉൾപ്പെടുത്തിയിട്ടുണ്ട്​. തവിട്ട്​, നീല, ഒാറഞ്ച്​ നിറങ്ങളുടെകൂടെ കറുപ്പും ചേർത്ത്​ ഇരട്ടനിറമാക്കിയിട്ടുണ്ട്​. ക്രൂസ്​ കൺട്രോൾ സ്വിച്ചുകൾ ഉൾപ്പെടുത്തിയ സ്​റ്റീയറിങ്ങ്​ വീൽ, ടച്ച്​ സ്​ക്രീൻ തുടങ്ങിയവ പ്രത്യേകതയാണ്​. കാബിനുള്ളിൽ നൽകിയിരിക്കുന്ന ചാര നിറവും എടുത്ത്​ പറയേണ്ട സവിഷേതയാണ്​.























Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story