Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mg cyberster
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഗെയിമിംഗ്​...

ഗെയിമിംഗ്​ കോക്​പിറ്റുമായി എം.ജിയുടെ​ ഇലക്​ട്രിക്​​ സൂപ്പർ കാർ; ഒറ്റചാർജിൽ 800 കിലോമീറ്റർ

text_fields
bookmark_border

മോറിസ് ഗാരേജസ് തങ്ങളുടെ പുതിയ ഇലക്ട്രിക് സൂപ്പർകാർ - എം‌.ജി സൈബർ‌സ്റ്ററിന്‍റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടു. ടു ഡോർ ഇലക്ട്രിക് സൂപ്പർകാറിൽ ഗെയിമിംഗ് കോക്​പിറ്റാണ്​ ഉണ്ടാവുക. അത്തരമൊരു സവിശേഷത വാഗ്ദാനം ചെയ്യുന്ന ഈ വിഭാഗത്തിലെ ആദ്യ വാഹനമാണിതെന്ന്​ എം.ജി അവകാശപ്പെടുന്നു. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

മാർച്ച്​ 31ന്​ കാർ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ്​ കരുതുന്നത്​. ഒറ്റചാർജൽ 800 കിലോമീറ്റർ വരെ പോകാൻ കഴിയും​. മൂന്ന്​ സെക്കൻഡ്​ കൊണ്ട്​ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും വാഹനത്തിന്​. 5ജി സൗകര്യത്തോടെയുള്ള കണക്​റ്റിവിറ്റി സാ​ങ്കേതികതയും ഇതിലുണ്ടാകുമെന്നാണ്​ റിപ്പോർട്ട്​.

ഫ്യൂച്ചറിസ്റ്റിക്​ ഡിസൈനിങ്ങാണ്​ വാഹനത്തിന്​ നൽകിയിരിക്കുന്നത്​. എം.ജിയുടെ ഇപ്പോഴത്തെ ഉടമസ്​ഥരായ ചൈനയിലെ സായികി​േന്‍റതാണ്​ ഡിസൈനിങ്​.








Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MorrisGaragesCyberster
News Summary - MG's electric supercar with gaming cockpit; 800 km on a single charge
Next Story