Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
എതിരാളികളുടെ ചങ്കിടിപ്പ്​ കൂട്ടാൻ ഹെക്​ടർ പ്ലസ്​ ജൂലൈയിലെത്തും
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎതിരാളികളുടെ...

എതിരാളികളുടെ ചങ്കിടിപ്പ്​ കൂട്ടാൻ ഹെക്​ടർ പ്ലസ്​ ജൂലൈയിലെത്തും

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: പേ​രു പോ​ലെ എ​തി​രാ​ളി​ക​ൾ​ക്ക്​ ഭീ​ഷ​ണി​യു​യ​ർ​ത്തി എം.​ജി​യു​ടെ ഹെ​ക്​​ട​ർ പ്ല​സ്​ വി​പ​ണി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ മ​ധ്യ​ത്തോ​ടെ പു​തി​യ മോ​ഡ​ൽ ലോ​ഞ്ച്​ ചെ​യ്യു​മെ​ന്നാ​ണ്​ നി​ർ​മാ​താ​ക്ക​ളാ​യ എം.​ജി. മോ​​ട്ടോ​ഴ്​​സ്​ ന​ൽ​കു​ന്ന വി​വ​രം.ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ൽ പു​തി​യ മോ​ഡ​ൽ ലി​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

ഹെ​ക്​​ട​റി​​െൻറ എ​സ്.​യു.​വി. പ്ലാ​റ്റ്​​ഫോ​മി​ൽ ത​ന്നെ​യാ​ണ്​ ഹെ​ക്​​ട​ർ പ്ല​സും വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്നു വേ​രി​യ​ൻ​റി​ൽ ഹെ​ക്​​ട​ർ പ്ല​സ്​ സ്വ​ന്ത​മാ​ക്കാം. 2020​െൻ​റ തു​ട​ക്ക​ത്തി​ൽ ഡ​ൽ​ഹി എ​ക്​​സ​്​​പോ​യി​ൽ എം.​ജി. മോ​​ട്ടോ​ഴ്​​സ്​ ഹെ​ക്​​ട​ർ പ്ല​സി​​െൻറ വ​ര​വ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ പി​ന്നാ​ക്കം പോ​കു​ക​യാ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ ഹാ​ലോ​ൽ പ്ലാ​ൻ​റി​ലാ​ണ്​ ഹെ​ക്​​ട​റി​​െൻറ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ടൊ​യോ​ട്ട​യു​ടെ ഇ​ന്നോ​വ ക്രി​സ്​​റ്റ, മ​ഹീ​ന്ദ്ര​യു​ടെ മ​റാ​സോ, മാ​രു​തി​യു​ടെ സു​സൂ​ക്കി എ​ക്​​സ്.​എ​ൽ6 എ​ന്നി​വ​യോ​ടാ​ണ്​ ഹെ​ക്​​ട​ർ പ്ല​സി​​െൻറ​ മ​ത്സ​രം.

എ​ൻ​ജി​നി​ൽ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും എ​ക്​​സ്​​റ്റീ​രി​യ​ർ ഡി​സൈ​നി​ൽ കു​റേ​ക്കൂ​ടി ഭം​ഗി വ​രു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഫ്ര​ണ്ട്​ ഗ്രി​ല്ലും പു​തി​യ മോ​ഡ​ൽ ഹെ​ഡ്​​ലാം​പു​മാ​ണ്​ ഇ​തി​ൽ എ​ടു​ത്തു പ​റ​യാ​വു​ന്ന മാ​റ്റം. മു​മ്പി​ലും പി​റ​കി​ലു​മാ​യു​ള്ള റി​യ​ർ ബം​ബ​റും റി​യ​ർ ടെ​യ്​​ൽ ലൈ​റ്റ്​ ഡി​സൈ​നും വാ​ഹ​ന​പ്രേ​മി​ക​ളു​ടെ മ​നം ക​വ​രു​ന്ന​താ​ണ്​. ഹെ​ക്​​ട​റി​നെ​ക്കാ​ൾ ഒ​രു ല​ക്ഷം രൂ​പ കൂ​ടു​ത​ലാ​ണ്​ പ്ല​സി​ന്. ബേ​സ്​ മോ​ഡ​ലി​ന്​ 12.74 ല​ക്ഷം വ​രും. ടോ​പ്​ വേ​രി​യ​ൻ​റി​ന്​ 17.73 ല​ക്ഷം രൂ​പ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന വി​ല.

Show Full Article
TAGS:MG Hector autonews 
Next Story