Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിറപ്പിക്കാൻ 'ബിഗ്...

വിറപ്പിക്കാൻ 'ബിഗ് ഡാഡി' എത്തി; കൊതിപ്പിക്കുന്ന വിലയിൽ

text_fields
bookmark_border
scorpio n 0978
cancel
Listen to this Article

കൊ​ച്ചി: ഇ​ന്ത്യ​യി​ലെ എ​സ്.​യു.​വി നി​ർ​മാ​താ​ക്ക​ളി​ൽ പ്ര​മു​ഖ​രാ​യ മ​ഹീ​ന്ദ്ര​യു​ടെ ഏ​റ്റ​വും പു​തി​യ എ​സ്.​യു.​വി സ്കോ​ർ​പി​യോ -എ​ൻ പു​റ​ത്തി​റ​ക്കി. സ്കോ​ർ​പി​യോ​യു​ടെ പ​ഴ​യ​കാ​ല മോ​ഡ​ലു​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ രൂ​പ​ഭം​ഗി​യും സ​വി​ശേ​ഷ​ത​ക​ളു​മാ​യി ബി​ഗ് ഡാ​ഡി ഓ​ഫ് എ​സ്.​യു.​വി എ​ന്ന ടാ​ഗ് ലൈ​നോ​ടെ​യാ​ണ് സ്കോ​ർ​പി​യോ -എ​ൻ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 11.99 ല​ക്ഷം മു​ത​ലാ​ണ് വി​ല.

നി​ല​വി​ലു​ള്ള സ്കോ​ർ​പി​യോ​യു​ടെ ഒ​രു ഭാ​ഗ​വും പു​തി​യ​തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​ഹീ​ന്ദ്ര അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കാ​ര്യ​ക്ഷ​മ​ത, സാ​ങ്കേ​തി​ക​ത, രൂ​പ​ഭം​ഗി, ഡ്രൈ​വി​ങ്, ഇ​ന്‍റീ​രി​യ​ർ തു​ട​ങ്ങി​യ​വ​യി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കും പു​തി​യ സ്കോ​ർ​പി​യോ സ​മ്മാ​നി​ക്കു​ക. ഇ​റ്റ​ലി​യി​ലെ പി​നി​ൻ​ഫ​റി​ന​യി​ലും മും​ബൈ​യി​ലെ മ​ഹീ​ന്ദ്ര ഇ​ന്ത്യ ഡി​സൈ​ൻ സ്റ്റു​ഡി​യോ​യി​ലു​മാ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന ന​ട​ന്ന​ത്. പു​ണെ​യി​ലെ ഫാ​ക്ട​റി​യി​ലാ​ണ് നി​ർ​മാ​ണം. ആ​ഗോ​ള ബ്രാ​ൻ​ഡാ​യി മാ​റു​ന്ന ത​ര​ത്തി​ലാ​ണ് സ്കോ​ർ​പി​യോ -എ​ൻ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും നേ​പ്പാ​ളി​ലും സ്കോ​ർ​പി​യോ -എ​ൻ പു​റ​ത്തി​റ​ക്കു​ന്നു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​മെ​ത്തും.

30 പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ജൂ​ലൈ അ​ഞ്ച് മു​ത​ലും മ​റ്റി​ട​ങ്ങ​ളി​ൽ ജൂ​ലൈ 15 മു​ത​ലും മ​ഹീ​ന്ദ്ര സ്കോ​ർ​പി​യോ -എ​ൻ ടെ​സ്റ്റ് ഡ്രൈ​വ് ചെ​യ്യാം. ജൂ​ലൈ 30ന് ​രാ​വി​ലെ 11 മു​ത​ൽ ഓ​ൺ​ലൈ​നാ​യും ഡീ​ല​ർ​ഷി​പ്പു​ക​ളി​ലും വാ​ഹ​ന​ത്തി​ന്‍റെ ബു​ക്കി​ങ് ആ​രം​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: https://auto.mahindra.com/suv/scorpio-n സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraScorpio-N
News Summary - mahindra scorpio N
Next Story