Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightലണ്ടൻ ബൈക്ക്: സൈക്കിൾ...

ലണ്ടൻ ബൈക്ക്: സൈക്കിൾ ലോകത്തെ പുതിയ തരംഗം

text_fields
bookmark_border
ലണ്ടൻ ബൈക്ക്: സൈക്കിൾ ലോകത്തെ പുതിയ തരംഗം
cancel

● മ​​ണി​​കി​​ലു​​ക്കി സൈ​​ക്കി​​ൾ പാ​​യു​​ക​​യാ​​ണ്.. കു​​ന്നും താ​​ഴ്വാ​​ര​​വും ക​​ട​​ൽ​​ത്തീ​​ര​​വും മ​​രു​​ഭൂ​​മി​​യു​​മൊ​​ക്കെ വ​​ട്ട​​ത്തി​​ൽ ച​​വി​​ട്ടി​​ച്ച​​വി​​ട്ടി ദൂ​​രേ​​യ്ക്ക്. കാ​​ല​​ത്തി​​ന്റെ വി​​രി​​മാ​​റി​​ലൂ​​ടെ ഉ​​രു​​ണ്ടു​​നീ​​ങ്ങി​​യ ഒ​​രു ചെ​​റു​​വ​​ണ്ടി. എ​​ണ്ണ​​മ​​റ്റ നീ​​ള​​ൻ യാ​​ത്ര​​ക​​ൾ പോ​​യ ച​​രി​​ത്ര വാ​​ഹ​​നം പു​​തി​​യ ക​​രു​​ത്തു​​മാ​​യി പു​​തി​​യ ലോ​​ക​​ത്തും കു​​തി​​ക്കു​​ക​​യാ​​ണ്.

● സൈ​​ക്കി​​ൾ വെ​​റു​​മൊ​​രു വാ​​ഹ​​ന​​മ​​ല്ലെ​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ​​വ​​രാ​​ണ് പു​​ത്ത​​ൻ കാ​​ല​​ത്തും സൈ​​ക്കി​​ളി​​ന്റെ ആ​​രാ​​ധ​​ക​​ർ. പ്ര​​കൃ​​തി​​യേ​​യും യാ​​ത്ര​​ക​​ളേ​​യും ഹൃ​​ദ​​യ​​ത്തോ​​ട് ചേ​​ർ​​ത്തു​​വ​​യ്ക്കു​​ന്ന​​വ​​രു​​ടെ ഇ​​ഷ്ട​​വാ​​ഹ​​നം. ചി​​ല​​വ് കു​​റ​​ച്ചും ആ​​രോ​​ഗ്യം സം​​ര​​ക്ഷി​​ച്ചും മ​​ലി​​നീ​​ക​​ര​​ണം ഒ​​ഴി​​വാ​​ക്കി​​യും യാ​​ത്ര ചെ​​യ്യാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ നാ​​ട്ടി​​ലു​​മു​​ണ്ട്, മ​​റു​​നാ​​ട്ടി​​ലു​​മു​​ണ്ട്. പു​​തു മോ​​ഡ​​ൽ സൈ​​ക്കി​​ളു​​ക​​ളു​​ടെ ആ​​രാ​​ധ​​ക​​ർ​​ക്കൂ​​ടി​​യാ​​ണി​​വ​​ർ.

● ദൈ​​നം​​ദി​​ന യാ​​ത്ര​​ക​​ൾ എ​​ന്ന​​തി​​ന​​പ്പു​​റം സൈ​​ക്കി​​ളി​​നെ ബ​​ഹു​​വി​​ധ ഉ​​പ​​യോ​​ഗ​​ത്തി​​നാ​​യാ​​ണ് മി​​ക്ക​​വ​​രും തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തെ​​ന്ന് യു​​എ​​ഇ​​യി​​ലെ പ്ര​​മു​​ഖ സൈ​​ക്കി​​ൾ ഷോ​​റൂ​​മാ​​യ ല​​ണ്ട​​ൻ ബൈ​​ക്കി​​ന്റെ മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ അ​​ബ്ദു​​ൾ ജ​​ലീ​​ൽ പ​​റ​​യു​​ന്നു. ചി​​ല​​ർ മൌ​​ണ്ട​​ൻ യാ​​ത്ര​​ക​​ൾ​​ക്കാ​​യും ചി​​ല​​ർ റേ​​സിം​​ഗി​​നാ​​യു​​മാ​​ണ് സൈ​​ക്കി​​ളു​​ക​​ൾതെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. സ്‌​​കൂ​​ൾ യാ​​ത്ര​​ക​​ൾ​​ക്ക് ക്രൂ​​യി​​സിം​​ഗ് ബൈ​​ക്കു​​ക​​ൾ തേ​​ടി​​യെ​​ത്തു​​ന്ന കു​​ട്ടി​​ക​​ളും കു​​റ​​വ​​ല്ല.

● ഒ​​റ്റ​​ക്കും കൂ​​ട്ടാ​​യും റൈ​​ഡു​​ക​​ൾ ന​​ട​​ത്താ​​ൻ താ​​ത്പ​​ര്യ​​മു​​ള​​ള​​വ​​രും ഏ​​റെ​​യാ​​ണ്. ചെ​​റു​​തും വ​​ലു​​തു​​മാ​​യ കൂ​​ട്ടാ​​യ്മ​​ക​​ളി​​ൽ അം​​ഗ​​മാ​​യ​​വ​​രും പ്ര​​മു​​ഖ റൈ​​ഡിം​​ഗ് ക്ല​​ബ്ബു​​ക​​ളി​​ൽ അം​​ഗ​​മാ​​യ​​വ​​രും ക​​രു​​ത്തും മോ​​ടി​​യു​​മു​​ള​​ള ബ്രാ​​ൻ​​ഡ​​ഡ് സൈ​​ക്കി​​ളു​​ക​​ളെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. റോ​​ഡ് ബൈ​​ക്കു​​ക​​ൾ,മൗ​​ണ്ട​​ൻ ബൈ​​ക്കു​​ക​​ൾ, ടൂ​​റിം​​ഗ് ബൈ​​ക്കു​​ക​​ൾ, ഹൈ​​ബ്രി​​ഡ് ബൈ​​ക്കു​​ക​​ൾ, ഗി​​യ​​ർ ബൈ​​ക്കു​​ക​​ൾ, തു​​ട​​ങ്ങി ഇ​​ല​​ക്ട്രി​​ക് സ്കൂ​​ട്ട​​ർ വ​​രെ ല​​ണ്ട​​ൻ ബൈ​​ക്ക് ഷോ​​റൂ​​മി​​ലു​​ണ്ടെ​​ന്നും കു​​ട്ടി​​ക​​ൾ​​ക്കും മു​​തി​​ർ​​ന്ന​​വ​​ർ​​ക്കു​​മാ​​യി നൂ​​റു​​ക​​ണ​​ക്കി​​ന് വ്യ​​ത്യ​​സ്ത ഓ​​പ്ഷ​​നു​​ക​​ളാ​​ണ് ല​​ണ്ട​​ൻ ബൈ​​ക്ക് ഷോ​​റൂ​​മു​​ക​​ളി​​ലെ പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണ​​മെ​​ന്നും അ​​ബ്ദു​​ൾ ജ​​ലീ​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

● സൈ​​ക്കി​​ളു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യ്ക്ക​​പ്പു​​റം സൈ​​ക്കി​​ൾ സ​​ർ​​വീ​​സ്, ആ​​ക്‌​​സ​​സ​​റി​​ക​​ൾ തു​​ട​​ങ്ങി സൈ​​ക്കി​​ൾ സ​​വാ​​രി ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്ക് ഒ​​രു ഏ​​ക​​ജാ​​ല​​ക​​ശാ​​ല എ​​ന്ന നി​​ല​​യി​​ലാ​​ണ് ല​​ണ്ട​​ൻ ബൈ​​ക്കി​​ന്റെ പ്ര​​വ​​ർ​​ത്ത​​നം. സൈ​​ക്കി​​ൾ സ​​വാ​​രി ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​രു​​ടെ യാ​​ത്രാ ആ​​വ​​ശ്യ​​വും ല​​ക്ഷ്യ​​ങ്ങ​​ളും മ​​ന​​സ്സി​​ലാ​​ക്കി അ​​നു​​യോ​​ജ്യ​​മാ​​യ ബൈ​​ക്കു​​ക​​ൾ തി​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ വി​​ദ​​ഗ്ദ്ധ​​രു​​ടെ സ​​ഹാ​​യ​​വും ന​​ൽ​​കു​​ന്നു​​ണ്ട്. Londonbikes.ae എ​​ന്ന ഓ​​ൺ​​ലൈ​​ൻ സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി യു​​എ​​ഇ​​യി​​ലെ​​വി​​ടെ​​നി​​ന്നും സൈ​​ക്കി​​ളു​​ക​​ൾ ഓ​​ർ​​ഡ​​ർ ചെ​​യ്യാ​​നു​​മാ​​കും.

● സൈ​​ക്കി​​ളോ അ​​തൊ​​രു പ​​ഴ​​ഞ്ച​​ൻ വാ​​ഹ​​ന​​മ​​ല്ലേ.. എ​​ന്നാ​​രെ​​ങ്കി​​ലും ചി​​ന്തി​​ച്ചാ​​ൽ അ​​വ​​രെ അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തി​​യാ​​ണ് പു​​തു​​പു​​ത്ത​​ൻ മോ​​ഡ​​ലു​​ക​​ളു​​ടെ പാ​​ച്ചി​​ൽ. കാ​​ലം മാ​​റി​​യാ​​ലും സൈ​​ക്കി​​ളും സൈ​​ക്കി​​ൾ സ​​വാ​​രി​​യും ത​​രു​​ന്ന മ​​ന​​സു​​ഖ​​വും ആ​​ത്മ​​വി​​ശ്വാ​​സ​​വും മ​​റ്റൊ​​ന്നി​​നും പ​​ക​​ര​​മാ​​വി​​ല്ലെ​​ന്ന് സൈ​​ക്കി​​ൾ പ്രേ​​മി​​ക​​ൾ​​ക്ക​​റി​​യാം.. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ തി​​ര​​ക്കു​​ക​​ൾ​​ക്കി​​ട​​യി​​ലും അ​​ൽ​​പസ​​മ​​യം സൈ​​ക്കി​​ൾ സ​​വാ​​രി​​ക്കാ​​യി മാ​​റ്റി​​വ​​യ്ക്കു​​ന്ന​​വ​​ർ നി​​ര​​വ​​ധി​​യാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycleLondon Bike
News Summary - London Bike: The new wave in the cycling world
Next Story