Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
nissan logo
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightകോവിഡ് പ്രതിരോധം: 6.5...

കോവിഡ് പ്രതിരോധം: 6.5 കോടി നല്‍കി നിസാന്‍

text_fields
bookmark_border

കൊച്ചി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക്​ നിസാന്‍ ഇന്ത്യ തമിഴ്‌നാടിന് 6.5 കോടി രൂപ നല്‍കി. 2.2 കോടി തമിഴ്‌നാട് സര്‍ക്കാറി​െൻറ ഡിസാസ്​റ്റര്‍ റിലീഫ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാൻ​ 4.3 കോടിയുമാണ് നല്‍കിയത്.

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിസാന്‍ ഡല്‍ഹിയിലും ചെന്നൈയിലും എന്‍ 95 മാസ്‌ക്, പി.പി.ഇ കിറ്റ്, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, പോര്‍ട്ടബിള്‍ ഇ.സി.ജി മെഷീന്‍, എക്‌സ്‌റേ മെഷീന്‍, പള്‍സ് ഓക്‌സിമീറ്റര്‍, നേസല്‍ ഓക്‌സിജന്‍ മെഷീന്‍ എന്നിവ വിതരണം ചെയ്തിരുന്നു. വേള്‍ഡ് കമ്യൂണിറ്റി സര്‍വിസ് സെൻററുമായി ചേര്‍ന്ന് അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക്​ പാകം ചെയ്ത ഭക്ഷണപാക്കറ്റുകളും വിതരണം ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nissancovid19
News Summary - Kovid defense: Nissan pays Rs 6.5 crore
Next Story