Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇ20 പെട്രോളിനെതിരെ...

ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ സമര പ്രഖ്യാപനം

text_fields
bookmark_border
ഇ20 പെട്രോളിനെതിരെ കെജ്രിവാളിന്റെ സമര പ്രഖ്യാപനം
cancel

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ശു​ദ്ധ​മാ​യ പെ​ട്രോ​ളും ഇ20​യും ഇ​ഷ്ടാ​നു​സാ​രം തി​ര​ഞ്ഞെ​ടു​ക്കാ​ൻ സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്ന് ആം ​ആ​ദ്‍മി പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ. ഇ 20 ​അ​ടി​​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ആ​ഗ​സ്റ്റ് നാ​ലി​ന് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കാ​നും പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു. കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്ല​ബി​ലെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പ​രാ​തി​ക​ൾ ശേ​ഖ​രി​ക്കു​മെ​ന്നും നൂ​റോ​ളം പേ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ലോ​ക് ക​ല്യാ​ൺ മാ​ർ​ഗി​ലെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ചി​ന് താ​ൻ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​ട്രോ​ൾ വി​ല കു​റ​ക്ക​ണ​മെ​ന്നും ഇ20 ​പെ​ട്രോ​ളി​ന് കു​റ​ഞ്ഞ വി​ല മാ​ത്ര​മേ ഈ​ടാ​ക്കാ​വൂ എ​ന്നും, ഉ​പ​ഭോ​ക്താ​ക്ക​ൾ ഏ​ത് വേ​ണ​മെ​ന്ന് തി​ര​ഞ്ഞെ​ടു​ക്കാ​ൻ സ്വാ​ത​ന്ത്ര്യം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ20 ​പെ​ട്രോ​ൾ വാ​ഹ​ന​ത്തി​ന് കേ​ടു വ​രു​ത്തി​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും മു​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestsIndia NewsAravind KejriwalE20 Petrol
News Summary - Kejriwal announces strike against E20 petrol
Next Story