Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅപകടത്തിൽപ്പെട്ട...

അപകടത്തിൽപ്പെട്ട കെ.എസ്​.ആർ.ടി.സി ബസിന്​ ജി.പി.എസും വേഗപ്പൂട്ടും ഇല്ല

text_fields
bookmark_border
അപകടത്തിൽപ്പെട്ട കെ.എസ്​.ആർ.ടി.സി ബസിന്​ ജി.പി.എസും വേഗപ്പൂട്ടും ഇല്ല
cancel
camera_alt

കോ​ന്നി​യി​ൽ കാറുമായി കൂട്ടിയിടിച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ നിയ​ന്ത്രണം വിട്ട്​ പ​ള്ളി​യു​ടെ ക​മാ​നം ഇ​ടി​ച്ചു​ത​ക​ർ​ക്കു​ന്ന

സി.സി.ടി.വി ദൃശ്യം

കോ​ന്നി: കോ​ന്നി​യി​ൽ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് വേ​ഗ​പ്പൂ​ട്ടും ജി.​പി.​എ​സ് സം​വി​ധാ​ന​വും ഇ​ല്ല.മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സി​ന് വേ​ഗ​പ്പൂ​ട്ട്​ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ഷു​റ​ൻ​സ് കാ​ലാ​വ​ധി തീ​രാ​ൻ മൂ​ന്നു​ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് അ​പ​ക​ടം.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു എ​ന്നും സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു. ശ​രി​യാ​യ ദി​ശ​യി​ൽ​കൂ​ടി പോ​യ കാ​റി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

എ​തി​രെ​വ​ന്ന കാ​റി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യും പ​ള്ളി​യു​ടെ ക​മാ​നം ഇ​ടി​ച്ചു​ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റും ബ​സും ത​ക​രു​ക​യും ചെ​യ്തു. ക​മാ​നം ബ​സി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ണ്​ ബ​സ് റോ​ഡി​ൽ​നി​ന്ന്​ ഉ​യ​ർ​ത്തി​മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC AccidentGPSspeed governer
News Summary - Accidental KSRTC bus does not have GPS and speed lock
Next Story