Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇത്​ ഡമ്മിയൊ ആമിർ...

ഇത്​ ഡമ്മിയൊ ആമിർ ഖാനൊ? ക്രാഷ്​​ ടെസ്​റ്റ്​ കണ്ട്​ ഞെട്ടി ആരാധകർ

text_fields
bookmark_border
ഇത്​ ഡമ്മിയൊ ആമിർ ഖാനൊ? ക്രാഷ്​​ ടെസ്​റ്റ്​ കണ്ട്​ ഞെട്ടി ആരാധകർ
cancel

ക്രാഷ്​ ടെസ്​റ്റിനായി ആമിർഖാ​െൻറ രൂപത്തിലുള്ള ഡമ്മിയുണ്ടാക്കിയിരിക്കുകയാണ്​ ടയർ കമ്പനിയായ സിയറ്റ്​. 2020 ഐപി‌എല്ലിനായി ചിത്രീകരിക്കുന്ന പരസ്യചിത്രത്തിനായാണ്​ 'ആമിർ ഡമ്മികൾ' ഉണ്ടാക്കിയിരിക്കുന്നത്​. രണ്ട് വർഷത്തേക്കാണ് നടൻ ടയർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്​.

സെപ്റ്റംബർ 26ന് നടക്കുന്ന ഐപിഎൽ 2020 മത്സരങ്ങളിൽ ആദ്യഘട്ട കാമ്പയിൻ ആരംഭിക്കും. സിയറ്റിൽ നിന്ന് പുതിയ ശ്രേണി പ്രീമിയം ടയറുകൾ പുറത്തിറക്കുന്നുണ്ട്​. സുരക്ഷിത വാഹനമോടിക്കൽ എന്ന സന്ദേശവുമായാണ്​ പുതിയ കാമ്പയിൻ കമ്പനി നടത്തുന്നത്​. 'ഡമ്മി ആകരുത്'എന്നതാണ്​ കാമ്പയിൻ ടാഗ്​ലൈൻ.


എല്ലാ കാലാവസ്ഥയിലും ഡ്രൈവിംഗ് സാഹചര്യങ്ങളിലും മികച്ച സുരക്ഷ നൽകുന്ന ഉയർന്ന നിലവാരമുള്ള ടയറുകളാണ്​ തങ്ങളുടേതെന്നും സിയറ്റ്​ അവകാശപ്പെടുന്നു. കോവിഡി​െൻറ പശ്​ചാത്തലത്തിൽ കാണികളെ ഉപയോഗിക്കാതെയാണ് പരസ്യചിത്രങ്ങൾ ചിത്രീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir Khanautomobileipl2020Crash Test DummyCEAT Tyres
Next Story