കോഴിക്കോട്: ഡ്രൈവിങ്ങിനിടെ ഫോണ്‍ വിളിച്ചും വാട്സാപ്പില്‍ മെസേജ് അയച്ചും ബസ് ഡ്രൈവർ. കോഴിക്കോട് -പരപ്പനങ്ങാടി റൂട്ടില്‍...
2023 ജനുവരിയിലെ ഇന്ധന ഉപഭോഗം മുൻ മാസത്തേക്കാൾ 4.6 ശതമാനം കുറവായിരുന്നു
ഹ്യുണ്ടായ് ഡീലർഷിപ്പുകളിലും ഓൺലൈനിലും 25,000 രൂപ ടോക്കൺ തുകയടച്ച് മോഡൽ പ്രീ-ബുക്ക് ചെയ്യാം
സ്റ്റാൻഡേർഡ് എസ്യുവിയെ അപേക്ഷിച്ച് കൂപ്പെ സ്റ്റൈലിംഗുമായാണ് സ്പോർട്ബാക്കിന്റെ വരവ്
നെടുങ്കണ്ടം: ഒരുകാലത്ത് ഹൈറേഞ്ചിന്റെ മൺപാതകളിലൂടെ കുതിച്ചുപാഞ്ഞ പടക്കുതിരകളായിരുന്ന ജീപ്പുകൾക്ക് ഹൈറേഞ്ചിൽ ഇന്നും...
ഒല ഇലക്ട്രിക്, ഏഥര്‍ എനര്‍ജി, ടി.വി.എസ് മോട്ടോര്‍, ഹീറോ വിദ എന്നീ കമ്പനികളാണ് അന്വേഷണം നേരിടുന്നത്
ടൂർ എസ് സെഡാൻ പെട്രോൾ, സി.എൻ.ജി ഓപ്ഷനുകളിൽ ലഭ്യമാണ്
ഹൈദരാബാദിൽ നടക്കുന്ന മഹീന്ദ്ര ഇ.വി ഫാഷൻ വീക്കിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്
രാജ്യെത്ത ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന വിശേഷണമുള്ള വാഹനമാണ് ടിയാഗോ ഇ.വി
2014ൽ ആഗോളതലത്തിൽ ആരംഭിച്ച റേസിങ് മത്സരം ആദ്യമായാണ് രാജ്യത്ത് എത്തുന്നത്
ബെസ്റ്റ് സെല്ലറായ സ്വിഫ്റ്റിൽ പുതിയൊരു സുരക്ഷാ ഫീച്ചർ സ്റ്റാന്റേർഡ് ആക്കിയിരിക്കുകയാണ് മാരുതി സുസുകി
2018ലെ മഹാപ്രളയശേഷം കൂട്ടത്തോടെ എത്തിയ വണ്ടുകൾ മാസങ്ങൾക്കിടെ നൂറുകണക്കിന് കാറുകളിലാണ് പെട്രോൾ ചോര്‍ച്ച ഉണ്ടാക്കിയത്.
തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും എയർ ഫ്രെഷ്നറും
2,09,900, 2,14,942 എന്നിങ്ങനെയാണ് ബൈക്കുകളുടെ എക്സ്ഷോറൂം വില