Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right'ഓരോ വലിയിലും വിഷം';...

'ഓരോ വലിയിലും വിഷം'; പുകവലിക്കാൻ ഇനി കാനഡ മടിക്കും

text_fields
bookmark_border
ഓരോ വലിയിലും വിഷം; പുകവലിക്കാൻ ഇനി കാനഡ മടിക്കും
cancel
Listen to this Article

ടൊ​റ​ന്‍റോ: ഓ​രോ സി​ഗ​ര​റ്റി​ലും ആ​രോ​ഗ്യ മു​ന്ന​റി​യി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി കാ​ന​ഡ മാ​റു​ന്നു. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പാ​ക്ക​റ്റു​ക​ളി​ൽ ഗ്രാ​ഫി​ക് ഫോ​ട്ടോ മു​ന്ന​റി​യി​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ൽ ക​നേ​ഡി​യ​ൻ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളു​ടെ പു​തു​മ​യും സ്വാ​ധീ​ന​വും കു​റ​യു​ന്ന​തി​ലു​ള്ള ആ​ശ​ങ്ക പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് മാ​ന​സി​കാ​രോ​ഗ്യ മ​ന്ത്രി ക​രോ​ലി​ൻ ബെ​ന്ന​റ്റ് പ​റ​ഞ്ഞു.

ഓ​രോ സി​ഗ​ര​റ്റി​ലും അ​ച്ച​ടി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​കാ​മെ​ങ്കി​ലും നി​ല​വി​ലു​ള്ള നി​ർ​ദേ​ശം 'ഓ​രോ വ​ലി​യി​ലും വി​ഷം' എ​ന്നാ​യി​രി​ക്കും. 2023 ആ​കു​മ്പോ​ഴേ​ക്കും മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്‍റെ പ്ര​തീ​ക്ഷ. ജ​ന​ങ്ങ​ളി​ൽ 10 ശ​ത​മാ​ന​വും സ്ഥി​ര​മാ​യി പു​ക​വ​ലി​ക്കു​ന്ന​വ​രാ​ണ്. 2035ഓ​ടെ ഈ ​നി​ര​ക്ക് പ​കു​തി​യാ​യി കു​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.

Show Full Article
TAGS:cigarettesmokingno smoking
News Summary - Written warning on every cigarette in Canadian world-first
Next Story