Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനാ​ടൊരുമിച്ചു;...

നാ​ടൊരുമിച്ചു; വിവേകക്ക് മജ്ജ മാറ്റിവെക്കാം

text_fields
bookmark_border
നാ​ടൊരുമിച്ചു; വിവേകക്ക് മജ്ജ മാറ്റിവെക്കാം
cancel

കാ​ഞ്ഞ​ങ്ങാ​ട്: ക​രു​ണ വ​റ്റാ​ത്ത​വ​രു​ടെ കാ​രു​ണ്യ​മൊ​ഴു​കി​യെ​ത്തി​യ​പ്പോ​ൾ പ​ത്ത് വ​യ​സ്സു​കാ​രി​യു​ടെ ചി​കി​ത്സ​ക്ക് വേ​ണ്ട അ​ര​ക്കോ​ടി രൂ​പ​യും ക​വി​ഞ്ഞു. അ​മ​ർ​ഷാ​ൻ ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ചി​കി​ത്സ തു​ക സ​മാ​ഹ​ര​ണ​ത്തി​ൽ ഒ​രാ​ഴ്ച​കൊ​ണ്ട് സ്വ​രൂ​പി​ച്ച​ത് 63,60137 രൂ​പ. പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പാ​ക്കം പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന വി​വേ​ക​ക്കാ​യാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്. ത​ലാ​സീമി​യ അ​ത്യ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച് ഉ​ട​ൻ മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കു വേ​ണ്ടി വി​വേ​ക​യു​ടെ കു​ടും​ബം പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​ത​റി​ഞ്ഞാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്. ഓ​ൺ​ലൈ​ൻ വ​ഴി ഉ​ൾ​പ്പെ​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് നാ​ട്ടു​കാ​രും സ​ഹ​ക​രി​ച്ചു. ലോ​ക​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും സ​ഹാ​യം ഒ​ഴു​കി​യെ​ത്തി​യ​പ്പോ​ൾ ചി​കി​ത്സ​ക്കു​ള്ള തു​ക ദി​വ​സ​ങ്ങ​ൾ​ക്ക​കം ക​ണ്ടെ​ത്താ​നാ​യി. തു​ക പാ​ക്ക​ത്തെ വീ​ട്ടി​ലെ​ത്തി അ​മ​ർ​ഷാ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​മ​ർ​ഷാ​നും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും മാ​താ​വി​നെ ഏൽ​പ്പി​ച്ചു. കു​ട്ടി​യു​ടെ മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ അ​ടു​ത്ത ആ​ഴ്ച ബം​ഗ​ളൂരു ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും. മാ​താ​വാ​ണ് മ​ജ്ജ ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marrow transplant
News Summary - Viveka can transplant the marrow
Next Story