Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകേരളത്തിൽ ഒമിക്രോൺ...

കേരളത്തിൽ ഒമിക്രോൺ സമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല -ആരോഗ്യ മന്ത്രി

text_fields
bookmark_border
കേരളത്തിൽ ഒമിക്രോൺ സമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല -ആരോഗ്യ മന്ത്രി
cancel

തിരുവനന്തപുരം: കേരളത്തിൽ ഒമിക്രോൺ സമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് തടയാനുള്ള കരുതൽ നടപടികളാണ് വ്യക്തിപരമായി ഓരോരുത്തരും സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലഘട്ടത്തിൽ സ്വീകരിച്ച സ്ട്രാറ്റജി വ്യാപനത്തിന്‍റെ വേഗത കുറക്കുക, തടയുക എന്നതാണ്. ഈ ഘട്ടത്തിലും ഒമിക്രോൺ വകഭേദം കാരണമുള്ള കോവിഡ് വ്യാപനം തടയുകയാണ് ചെയ്യുന്നത് -മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്കുള്ള വാക്സിൻ നടപടികൾ നാളെ ആരംഭിക്കും. രജിസ്ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കും. മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് 10-ാം തീയതി മുതൽ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omicron
News Summary - There has been no Omicron community spread in Kerala so far says Health Minister
Next Story