Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസ്​​പു​ട്​​നി​ക്​...

സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ൻ 91.6 ശ​ത​മാ​നം വ​രെ ഫ​ല​പ്ര​ദ​മെ​ന്ന്​ പ​ഠ​നം

text_fields
bookmark_border
sputnik 5
cancel

ന്യൂ​ഡ​ൽ​ഹി: ഔ​ഷ​ധ മേ​ഖ​ല നി​യ​ന്ത്രി​ക്കു​ന്ന ​ഡ്ര​ഗ്​ ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ്​ ഇ​ന്ത്യ(​ഡി.​സി.​ജി.​ഐ)​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ രാ​ജ്യ​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ കോ​വി​ഡ്​ വാ​ക്​​സി​നാ​യി​രി​ക്കും റ​ഷ്യ​യു​ടെ സ്​​പു​ട്​​നി​ക്​. ഭാ​ര​ത്​ ബ​യോ​ടെ​ക്കി​െൻറ കോ​വാ​ക്​​സി​ൻ, ഓ​ക്​​സ്​​ഫ​ഡ്​-​ആ​സ്​​ട്ര സെ​ന​ക സം​രം​ഭം വി​ക​സി​പ്പി​ച്ച കോ​വി​ഷീ​ൽ​ഡ്​ എ​ന്നി​വ​യാ​ണ്​ ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ സ്​​പു​ട്​​നി​ക്​ വാ​ക്​​സി​ൻ നി​ർ​മി​ക്കു​ന്ന ക​മ്പ​നി ഡോ. ​റ​ഡ്ഡീ​സാ​ണ്. ആ​ഗോ​ള ത​ല​ത്തി​ൽ ത​ന്നെ മൊ​ഡേ​ണ, ഫൈ​സ​ർ എ​ന്നി​വ​യു​ടേ​ത്​ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും മി​ക​ച്ച കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ ഇ​താ​ണെ​ന്ന് വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. 91.6 ശ​ത​മാ​നം വ​രെ ഫ​ല​പ്ര​ദം. ര​ണ്ടു ഡോ​സ്​ വാ​ക്​​സി​ന്​ 10 ഡോ​ള​റി​ന​ടു​ത്താ​ണ്​ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ വി​ല.

സ്​​പു​ട്​​നി​ക്കിെൻറ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗം അ​നു​വ​ദി​ക്കാ​ൻ ഡോ. ​റ​ഡ്ഡീ​സ്​ ഫെ​ബ്രു​വ​രി 19ന്​ ​അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​ന്ത്യ​യി​ൽ മൂ​ന്നാം​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. പ​ല പ്രാ​യ​ത്തി​ലു​ള്ള 1600 പേ​രി​ൽ പ​രീ​ക്ഷി​ച്ചു. പ​ല സം​സ്​​ഥാ​ന​ങ്ങ​ളും വാ​ക്​​സി​ൻ ക്ഷാ​മം നേ​രി​ടു​ന്ന​തി​നി​ട​യി​ൽ സ്​​പു​ട്​​നി​ക്​ വാ​ക്​​സിെൻറ അ​നു​മ​തി വേ​ഗ​ത്തി​ലാ​കും.

Show Full Article
TAGS:Sputnik 5 Sputnik 5 vaccine covid vaccine 
News Summary - The study found that the Sputnik vaccine was effective in up to 91.6 percent
Next Story