Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightKelakamchevron_rightമീൻ തിന്ന പൂച്ച ചത്തു

മീൻ തിന്ന പൂച്ച ചത്തു

text_fields
bookmark_border
മീൻ തിന്ന പൂച്ച ചത്തു
cancel
camera_alt

Representational Image

കേ​ള​കം: മീ​ൻ തി​ന്ന പൂ​ച്ച ച​ത്ത​തി​നെ തു​ട​ർ​ന്ന് പ​ച്ച​മ​ത്സ്യം രാ​സ​വ​സ്തു ക​ല​ർ​ന്ന​തെ​ന്ന് ആ​രോ​പ​ണം. കേ​ള​കം വെ​ണ്ടേ​ക്കും​ചാ​ലി​ലെ മു​ള​ങ്ങാ​ശേ​രി ടോ​മി​യു​ടെ പൂ​ച്ച​യാ​ണ് ച​ത്ത​ത്. മ​റ്റ് പൂ​ച്ച​ക​ൾ അ​വ​ശ​നി​ല​യി​ലാ​ണ്. മീ​ൻ ക​ഴി​ച്ച​വ​ർ​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​രാ​തി ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ണ്ടേ​ക്കും​ചാ​ലി​ലെ മു​ള​ങ്ങാ​ശേ​രി ടോ​മി ക​ഴി​ഞ്ഞ ദി​വ​സം കേ​ള​ക​ത്ത് നി​ന്നു വാ​ങ്ങി​യ മ​ത്സ്യ​ത്തി​ലാ​ണ് രാ​സ​വ​സ്തു ചേ​ർ​ന്ന​താ​യി പ​രാ​തി ഉ​ള്ള​ത്. ടോ​മി വാ​ങ്ങി​യ അ​യ​ല മ​ത്സ്യ​ത്തി​ന്റെ ത​ല ക​ഴി​ച്ച പൂ​ച്ച ച​ത്ത​തോ​ടെ​യാ​ണ് മ​ൽ​സ്യ​ത്തി​ൽ അ​മി​ത​മാ​യ രാ​സ​വ​സ്തു ക​ല​ർ​ന്ന​തി​നാലാ​വാം എ​ന്ന സം​ശ​യം ഉ​ണ്ടാ​യ​ത്. മ​ൽ​സ്യത്തല ക​ഴി​ച്ച മ​റ്റ് പൂ​ച്ച​ക​ളും അ​വ​ശ​നി​ല​യി​ലാ​ണ്. സ​മീ​പ​ത്തെ വീ​ട്ടി​ലും മീ​ൻ ക​ഴി​ച്ച് പൂ​ച്ച ച​ത്ത​താ​യും ടോ​മി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsCatDiedKelakamFish
News Summary - The cat died after eating the fish
Next Story