Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightപിടിയിലൊതുങ്ങാതെ...

പിടിയിലൊതുങ്ങാതെ ഡെങ്കിയും എലിപ്പനിയും; വൈറൽ പനിയിൽ നേരിയ ആശ്വാസം

text_fields
bookmark_border
dengue fever
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വൈ​റ​ൽ​പ​നി​യി​ൽ നേ​രി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും കൂ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 72 പേ​ർ​ക്കാ​ണ്​ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 15 പേ​ർ​ക്കാ​ണ്​ ​രോ​ഗ​ബാ​ധ. എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും 11 വീ​ത​വും കോ​ഴി​ക്കോ​ട്​ ഒ​മ്പ​തും കൊ​ല്ല​ത്ത്​ എ​ട്ടും മ​ല​പ്പു​റ​ത്ത്​ ആ​റും കോ​ട്ട​യ​ത്ത്​ അ​ഞ്ചും കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

395 പേ​ർ രോ​ഗ​ബാ​ധ സം​ശ​യ​വു​മാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ഇ​തി​ൽ 86 പേ​രാ​ണ്​ ​കൊ​ല്ല​ത്തു​ള്ള​ത്. 69 പേ​ർ എ​റ​ണാ​കു​ള​ത്തും 65 പേ​ർ തൃ​ശൂ​രി​ലു​മാ​ണ്. സം​സ്ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ ദി​വ​സം 24 പേ​ർ​ക്ക്​ ​ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ പ​ത്തും പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും മൂ​ന്ന്​ വീ​ത​വും ആ​ല​പ്പു​ഴ​യി​ലും വ​യ​നാ​ട്ടി​ലും ര​ണ്ടു​വീ​ത​വും ക​ണ്ണൂ​രും കോ​ഴി​ക്കോ​ടും കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യും ഒ​രോ​ന്നും കേ​സു​ക​ളാ​ണു​ണ്ട്​.

മാ​ത്ര​മ​ല്ല തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഒ​രു എ​ലി​പ്പ​നി മ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. 13 പേ​രാ​ണ്​ രോ​ഗ​ബാ​ധ സം​ശ​യ​വു​മാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്ത്​ എ​ട്ട്​ പേ​ർ​ക്ക്​ എ​ച്ച്​1 എ​ൻ1 കേ​സു​ക​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. 70 പേ​രി​ൽ ​ രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, വൈ​റ​ൽ പ​നി​യി​ൽ നേ​രി​യ ആ​ശ്വാ​സ​മു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

10,830 പേ​ർ​ക്കാ​ണ്​ പ​നി ബാ​ധി​ച്ച​ത്. മ​ല​പ്പു​റ​ത്ത്​ 1966ഉം ​കോ​ഴി​ക്കോ​ട്​ 1226ഉം ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ 1116ഉം ​എ​റ​ണാ​കു​ള​ത്ത്​ 902ഉം ​പാ​ല​ക്കാ​ട്​ 837ഉം ​പേ​ർ​ക്ക്​ പ​നി​ക്കേ​സു​ക​ളാ​ണു​ള്ള​ത്. 222 പേ​ർ പ​നി​ബാ​ധി​ച്ച്​ വി​വി​ധ ജി​ല്ല​ക​ളി​ൽ കി​ട​ത്തി ചി​കി​ത്സ​ക്ക്​ വി​ധേ​യ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dengueRabies
Next Story