Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_right'ഗര്‍ഭകാല സ്കാനിങ്...

'ഗര്‍ഭകാല സ്കാനിങ് അനിവാര്യം'

text_fields
bookmark_border
ഗര്‍ഭകാല സ്കാനിങ് അനിവാര്യം
cancel

മ​ല​പ്പു​റം: പ്ര​സ​വം സു​ഗ​മ​മാ​ക്കു​ന്ന​തി​നും പ്ര​സ​വ​ശേ​ഷം കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നും ഗ​ര്‍ഭ​കാ​ല സ്കാ​നി​ങ്ങു​ക​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഗൈ​ന​ക്കോ​ള​ജി അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ‌ഡോ. ​സ​റീ​ന ഗി​ല്‍വാ​സ്. ഫീ​റ്റ​ല്‍ മെ​ഡി​സി​ന്‍ വി​ദ​ഗ്ധ​രു​ടെ ദേ​ശീ​യ സെ​മി​നാ​ര്‍ മ​ല​പ്പു​റ​ത്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

പെ​രി​ന്ത​ല്‍മ​ണ്ണ ഗൈ​ന​ക്കോ​ള​ജി സൊ​സൈ​റ്റി​യും എ.​ആ​ര്‍.​എം.​സി ആ​ശു​പ​ത്രി​യും ചേ​ർ​ന്നാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.പെ​രി​ന്ത​ല്‍മ​ണ്ണ ഗൈ​ന​ക്കോ​ള​ജി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്​ ഡോ. ​കു​ഞ്ഞി​മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫീ​റ്റ​ൽ മെ​ഡി​സി​ന്‍ വി​ദ​ഗ്​​ധ​ൻ ഡോ. ​സു​രേ​ഷ് (ചെ​ന്നൈ), പെ​രി​ന്ത​ല്‍മ​ണ്ണ എ.​ആ​ര്‍.​എം.​സി ഏ​ജീ​സ്​ ആ​ശു​പ​ത്രി ഫീ​റ്റ​ല്‍ മെ​ഡി​സി​ൻ വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​സി​നീ​ഷ്‌​കു​മാ​ര്‍, എ.​ആ​ര്‍.​എം.​സി സി.​ഇ.​ഒ വി. ​കൃ​ഷ്ണ​കു​മാ​ര്‍, ഡോ. ​നി​ലാ​ര്‍ മു​ഹ​മ്മ​ദ്, ഡോ. ​സി​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മു​ന്നൂ​റോ​ളം ഡോ​ക്ട​ര്‍മാ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PregnancyPregnant
News Summary - 'Pregnancy scanning is essential'
Next Story