Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമിക്രോൺ: സ്ഥിരീകരിച്ച രാജ്യങ്ങളും കേസുകളുടെ എണ്ണവും -ഡിസംബർ 1

text_fields
bookmark_border
covid 19 11221
cancel

കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. സൗദി അറേബ്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിൽകൂടി ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചു. വിവിധ രാജ്യങ്ങൾ യാത്രാവിലക്കുകൾ പ്രഖ്യാപിച്ചും അതിർത്തികൾ അടച്ചും രോഗവ്യാപനം തടയാനുള്ള നടപടികൾ കൈക്കൊണ്ടുകഴിഞ്ഞു. കൂടുതൽ വ്യാപനശേഷിയുള്ളതാണ് ഒമിക്രോൺ വകഭേദമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.




ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളും കേസുകളും

ആസ്ട്രേലിയ -7

ആസ്ട്രിയ -1

ബെൽജിയം -1

ബോട്സ്വാന -19

ബ്രസീൽ -2

കാനഡ -6

ചെക് റിപബ്ലിക് -1

ഡെന്മാർക് -4

ഫ്രാൻസ് -1

ജർമനി -9

ഹോങ്കോങ് -4

ഇസ്രായേൽ -4

ഇറ്റലി -9

ജപ്പാൻ -2

നെർലൻഡ്സ് -16

നൈജീരിയ -3

നോർവേ -2

പോർച്ചുഗൽ -13

സൗദി അറേബ്യ -1

ദക്ഷിണാഫ്രിക്ക -77

സ്പെയിൻ -2

സ്വീഡൻ -3

യു.കെ -22

(ഡിസംബർ ഒന്നിന് സി.എൻ.എൻ വെബ്സൈറ്റിലെ പട്ടിക പ്രകാരം)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Omicron world status
Next Story