Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോ​വി​ഡി​ന്റെ പു​തി​യ...

കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ട

text_fields
bookmark_border
No need to worry about the new variant of covid
cancel

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ എ​ക്സ്.​ബി.​ബി​യെ കു​റി​ച്ച് ആ​ശ​ങ്ക​ വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ അ​വാ​ദി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ് എ​ക്സ്.​ബി.​ബി വേ​രി​യ​ന്റ് രാ​ജ്യ​ത്ത് ഗു​രു​ത​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ആ​രോ​ഗ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

അ​തേ​സ​മ​യം, ആ​ളു​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ ഒ​ഴി​വാ​ക്കു​ന്ന​ത് തു​ട​ര​ണ​മെ​ന്നും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും അ​​ദ്ദേ​ഹം ഉ​ണ​ർ​ത്തി. കോ​വി​ഡ്, ഫ്ലൂ ​എ​ന്നി​വ​ക്കെ​തി​രെ വാ​ക്‌​സി​നേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നേ​ര​ത്തേ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. വേ​ഗ​ത്തി​ൽ വ്യാ​പി​ക്കാ​ൻ ക​ഴി​യു​ന്ന എ​ക്സ്.​ബി.​ബി വ​ക​ഭേ​ദ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ, കൊ​റോ​ണ വൈ​റ​സി​ന് ഇ​തി​ന​കം ഒ​ട്ടേ​റെ ജ​നി​ത​ക മാ​റ്റ​ങ്ങ​ൾ വ​ന്നി​ട്ടു​ണ്ടെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി. രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ ന​ട​പ​ടി​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും തു​ട​രു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid variant
News Summary - No need to worry about the new variant of covid
Next Story