Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightവാനരവസൂരി; ജാഗ്രത...

വാനരവസൂരി; ജാഗ്രത നിർദേശം

text_fields
bookmark_border
വാനരവസൂരി; ജാഗ്രത നിർദേശം
cancel
Listen to this Article

പ​യ്യ​ന്നൂ​ർ: മ​ണ്ഡ​ല​ത്തി​ൽ വാ​ന​ര​വ​സൂ​രി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​യി ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു.

ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന്റെ ചി​കി​ത്സ​ക്കാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി വ​കു​പ്പു മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്‌​ച​യി​ൽ മ​ന്ത്രി അ​റി​യി​ച്ച​താ​യി എം.​എ​ൽ.​എ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ക്ക​ണം -എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsWarningMonkeypox
News Summary - Monkeypox; Warning
Next Story